Search Header Logo
OVBS2025

OVBS2025

Assessment

Flashcard

Religious Studies

9th - 12th Grade

Practice Problem

Hard

Created by

Wayground Content

FREE Resource

Student preview

quiz-placeholder

60 questions

Show all answers

1.

FLASHCARD QUESTION

Front

നോഹയുടെ പെട്ടകം തങ്ങിയ പർവതം ഏത്?
Options: a) സീനായ്, b) അരാരാത്ത്, c) കര്മേൽ

Back

അരാരാത്ത്

2.

FLASHCARD QUESTION

Front

മര്‍ക്കോസിന്റെ സുവിശേഷം ആരംഭിക്കുന്നതെങ്ങനെ ?

Back

ദൈവപുത്രനായ യേശുക്രിസ്തുവിന്റെ സുവിശേഷത്തിന്റെ ആരംഭം

3.

FLASHCARD QUESTION

Front

യേശു സ്നാനം സ്വീകരിച്ചപ്പോള്‍ ഉണ്ടായ സ്വരം ഏത്?

Back

നീ എന്റെ പ്രിയപുത്രന്‍ നിന്നില്‍ ഞാന്‍ പ്രസാദിച്ചിരിക്കുന്നു

4.

FLASHCARD QUESTION

Front

ബൈബിൾ എത്ര വർഷം കൊണ്ട് എഴുതപ്പെട്ടു?

Back

1600

5.

FLASHCARD QUESTION

Front

വെള്ളത്തിൻ്റെ കൂട്ടത്തിനു ദൈവം നൽകിയ പേരെന്ത്?

Back

സമുദ്രം

6.

FLASHCARD QUESTION

Front

ഏദെനിൽ നിന്നു പുറപ്പെട്ട നദിക്ക് എത്ര ശാഖകൾ ഉണ്ടായിരുന്നു?

Back

4

7.

FLASHCARD QUESTION

Front

ആരു നിമിത്തമാണ് ഭൂമി ശപിക്കപ്പെട്ടത്?

Back

മനുഷ്യൻ / ആദം

Access all questions and much more by creating a free account

Create resources

Host any resource

Get auto-graded reports

Google

Continue with Google

Email

Continue with Email

Classlink

Continue with Classlink

Clever

Continue with Clever

or continue with

Microsoft

Microsoft

Apple

Apple

Others

Others

Already have an account?

Similar Resources on Wayground