പ്രതിമാസ ക്വിസ് - ഗൾഫ് പോയ വാരം EP-2

പ്രതിമാസ ക്വിസ് - ഗൾഫ് പോയ വാരം EP-2

Assessment

Flashcard

Other

1st Grade

Hard

Created by

Wayground Content

FREE Resource

Student preview

quiz-placeholder

5 questions

Show all answers

1.

FLASHCARD QUESTION

Front

ഒമാനിൽ ആദ്യമായി സായാമിസ് ഇരട്ടകളെ വേർപ്പെടുത്തിയ ഹോസ്പിറ്റൽ ഏത്?
Options:
ബദ്ർ അൽ സമാ ഹോസ്പിറ്റൽ,
ഖാബൂസ് യൂണിവേഴ്സിറ്റി ഹോസ്പിറ്റൽ,
കോള ഹോസ്പിറ്റൽ,
മസ്കറ്റ് ഇന്റർനാഷണൽ ഹോസ്പിറ്റൽ

Back

കോള ഹോസ്പിറ്റൽ

2.

FLASHCARD QUESTION

Front

ലോകത്തെ സുരക്ഷിത രാഷ്ട്രങ്ങളുടെ പട്ടികയിൽ ഒമാൻ സ്ഥാനം എത്രയാണ് ?

Back

5

3.

FLASHCARD QUESTION

Front

പ്രവാസികൾ അയക്കുന്ന പൈസയ്ക്ക് നികുതി ഏർപ്പെടുത്താൻ ഉള്ള നിർദ്ദേശം തള്ളിയ ഷൂറ കൗൺസിൽ ഏതു രാജ്യത്തിന്റെ ആണ്?
Options:
ഖത്തർ,
കുവൈറ്റ്‌,
സൗദി അറേബ്യ,
ബഹ്‌റൈൻ

Back

ബഹ്‌റൈൻ

4.

FLASHCARD QUESTION

Front

ഈ വർഷം ഹജ്ജിന് എത്തുന്ന തീർത്ഥാടകർ നിർബന്ധമായും എടുത്തിരിക്കേണ്ട വാക്സിൻ ഏതാണ് ?

Back

മെനിഞ്ചൈറ്റിസ്

5.

FLASHCARD QUESTION

Front

മസ്കറ്റ് മുനിസിപ്പാലിറ്റി പുതിയ നടപ്പാത തുറന്നത് എവിടെയാണ്?
Options:
മബെല നോർത്ത്,
മബെല സൗത്ത്,
സീബ്,
അൽ അമരാത്

Back

മബെല സൗത്ത്