Search Header Logo
ഏകലവ്യന്റെ ഗുരുദക്ഷിണ

ഏകലവ്യന്റെ ഗുരുദക്ഷിണ

Assessment

Presentation

Other

7th Grade

Practice Problem

Medium

Created by

BIJU KRISHNA

Used 11+ times

FREE Resource

1 Slide • 8 Questions

1

ഏകലവ്യന്റെ ഗുരുദക്ഷിണ

Slide image

2

Multiple Choice

ചിലപ്പതികാരം എഴുതിയതാര് ?

1

ജയദേവൻ

2

ഇളങ്കോ അടികൾ

3

കാളിദാസൻ

4

കൗടില്യൻ

3

Multiple Choice

താഴെക്കൊടുത്തിരിക്കുന്നതിൽ ബാണഭട്ടന്റെ കൃതി ഏത് ?

1

അമരകോശം

2

ഗീതാഗോവിന്ദം

3

കാദംബരി

4

അഭഞ്ജന ശാകുന്തളം

4

Multiple Choice

സ്വീകരിക്കുക - വിപരീതപദം കണ്ടെത്തുക

1

നിസ്കരിക്കുക

2

തിരസ്കരിക്കുക

3

വിസ്തരിക്കുക

4

സത്കരിക്കുക

5

Multiple Choice

"നന്മ നമുക്കതേയുള്ളൂ ഗുരുകടാക്ഷം കൂടാതെ

ജന്മ സാഫല്യം വരുമോ ജനിച്ചാലാർക്കും "

- ആരുടെ വരികൾ ?

1

വയലാർ

2

ജി ശങ്കരക്കുറുപ്പ്

3

പൂന്താനം നമ്പൂതിരി

4

രാമപുരത്ത് വാര്യർ

6

Multiple Choice

ദ്രോണർ അർജുനന് സമ്മാനിച്ചതെന്ത് ?

1

ആഗ്നേയാസ്ത്രം

2

വരുണാസ്ത്രം

3

ബ്രഹ്മശിരോസ്ത്രം

4

പാശുപതാസ്ത്രം

7

Multiple Choice

"കാട്ടള കുമാരാ ഞങ്ങൾ മടങ്ങിപ്പൊയ്ക്കൊള്ളാം വഴക്കുവേണ്ട " ഇങ്ങനെ പറഞ്ഞതാര് ?

1

അർജുനൻ

2

ഏകലവ്യൻ

3

ദ്രോണർ

4

യുധിഷ്ഠിരൻ

8

Multiple Choice

ആരുടെ മകനായിരുന്നു ഏകലവ്യൻ ?

1

ഹിരണ്യധനുസ്സ്

2

ഹിരണ്യഗുപ്തൻ

3

ഹിരണ്യകശ്യപ്‌

4

ഹിരണ്യചക്ഷുസ്സ്

9

Multiple Choice

അർജുനന്റെ മറ്റൊരു പേരെന്ത് ?

1

ആദിത്യൻ

2

ധർമ്മപുത്രർ

3

പാർത്ഥൻ

4

കൃഷ്ണൻ

ഏകലവ്യന്റെ ഗുരുദക്ഷിണ

Slide image

Show answer

Auto Play

Slide 1 / 9

SLIDE