Search Header Logo
മക്കൾ ഇറങ്ങുന്ന വീട്

മക്കൾ ഇറങ്ങുന്ന വീട്

Assessment

Presentation

Other

8th Grade

Easy

Created by

BIJU KRISHNA

Used 2+ times

FREE Resource

1 Slide • 6 Questions

1

മക്കൾ ഇറങ്ങുന്ന വീട്

Slide image

2

Multiple Choice

മന്തുകാല് വലിച്ചുവലിച്ച് തൊടിയിലേക്കിറങ്ങുന്നതാര് ?

1

അടുക്കള

2

വാതിലുകൾ

3

വരാന്ത

4

കോണിപ്പടികൾ

3

Multiple Choice

മക്കൾ ഏറെ വൈകി വന്നാൽ ഇടവഴിയിലേക്കിറങ്ങി നെടുവീർപ്പിടുന്നതെന്ത് ?

1

വാതിലുകൾ

2

ജാലകങ്ങൾ

3

കളിപ്പാട്ടങ്ങൾ

4

വീട്

4

Multiple Choice

വീട് എന്നതിന് പകരം പദം കണ്ടെത്തുക

1

ആലയം

2

അങ്കണം

3

ലോചനം

4

മാർഗം

5

Multiple Choice

മക്കൾ ഇറങ്ങുന്ന വീട് എന്ന കവിത എഴുതിയതാര് ?

1

മുരുകൻ കാട്ടാക്കട

2

വയലാർ

3

പവിത്രൻ തീക്കുനി

4

പ്രഭാ വർമ്മ

6

Multiple Choice

"വരാന്തയിലെ ചാരുകസേര പിറുപിറുക്കുന്നുണ്ടാവാം" എന്നതുകൊണ്ട് കവി സൂചിപ്പിക്കുന്നതാരെ?

1

അമ്മയെ

2

മുത്തച്ഛനെ

3

സഹോദരനെ

4

ചേച്ചിയെ

7

Multiple Choice

തെക്കിനിക്കോലായ എന്താണ് ചെയ്യുന്നത് ?

1

വഴിക്കണ്ണുമായിരിക്കുന്നു

2

കരയുന്നു

3

നേർച്ച നേരുന്നു

4

പിറുപിറുക്കുന്നു

മക്കൾ ഇറങ്ങുന്ന വീട്

Slide image

Show answer

Auto Play

Slide 1 / 7

SLIDE