Search Header Logo
മലയാളകവിത -ഒന്ന്

മലയാളകവിത -ഒന്ന്

Assessment

Presentation

Arts

University

Practice Problem

Hard

Created by

malayalam semesterone

Used 1+ times

FREE Resource

0 Slides • 25 Questions

1

Multiple Choice

താഴെപ്പറയുന്നവയിൽ നാടൻപാട്ടുകളുടെ സവിശേഷത അല്ലാത്തതേത് ?

1

വാമൊഴിയായി പ്രചരിക്കുന്നവ

2

കൂട്ടായ്മയുടെ സൃഷ്ടികൾ

3

ആത്മാവിഷ്കാരണസ്വഭാവം ഉണ്ടാകും

4

അജ്ഞാതകർതൃകങ്ങളാകും

2

Multiple Choice

'ഒരു സ്വപ്നം ' എന്ന പാഠഭാഗം ഏതുവിഭാഗത്തിൽ ഉൾപ്പെടുന്ന നാടൻപാട്ടാണ്‌ ?

1

അനുഷ്ഠാനപരം

2

വിനോദപരം

3

ചരിത്രപരം

4

തൊഴിൽപരം

3

Multiple Choice

"ഞാനുമെൻ്റളിയനും കളി കാമാൻ പൊയേ അവിടെവച്ചളിയനെ ......................................."പൂരിപ്പിക്കുക .

1

ചൊപ്പനം കണ്ടേ

2

വെയമൂക്കൻ തൊട്ടേ

3

കെയക്കോട്ടെടുത്തേ

4

കുയിക്കോട്ടെടുത്തേ

4

Multiple Choice

'വെയവാരി '-അർത്ഥമെന്ത് ?

1

വിഷപ്പാമ്പ്

2

അളിയൻ

3

വിഷഹാരി

4

ഇവയൊന്നുമല്ല

5

Multiple Choice

'വീരപാദനമാവും വടക്കൻപാട്ടുകളുടെ പ്രമേയം.'ശരിയോ തെറ്റോ ?

1

ശരി

2

തെറ്റ്

6

Multiple Choice

ഉണ്ണിയാർച്ച കണ്ട സ്വപ്നം എന്ത് ?

1

എരുദാഹക്കഞ്ഞിക്കു വെള്ളം കോരുന്നതായി

2

അല്ലിമലർക്കാവിൽ കൂത്താണെന്നു

3

ഭർത്താവുമായി പയറ്റിനു പോകുന്നതായി

4

കഞ്ഞിയും കറിയും ഒരുക്കുന്നതായി

7

Multiple Choice

ഉണ്ണിയാർച്ചയ്‌ക്കൊപ്പം ആരെ തുണകൂട്ടി പോകാനാണ് 'അമ്മ പറയുന്നത്?

1

ഭർത്താവിനെ

2

അച്ഛനെ

3

പാണനെ

4

ഒറ്റയ്ക്ക് പൊയ്‌ക്കൊള്ളാൻ

8

Multiple Choice

'കൃഷ്ണഗാഥ'യുടെ രചനയ്ക്കാധാരം ?

1

രാമായണം

2

മഹാഭാരതം

3

ഭാഗവതം ദശമസ്കന്ധം

4

ഇവയൊന്നുമല്ല

9

Multiple Choice

'പ്രാവൃഡ്വർണ്ണനം'-അർത്ഥമെന്ത് ?

1

വസന്തകാല വർണ്ണന

2

ശരത്കാല വർണ്ണന

3

ഗ്രീഷ്മകാല വർണ്ണന

4

വർഷകാല വർണ്ണന

10

Multiple Choice

കാർക്കാലം വന്നപ്പോൾ മേഘങ്ങൾ മേചകകാന്തി കലർന്നതു എന്തിനുവേണ്ടിയെന്നാണ് കവി പറയുന്നതു ?

1

കൃഷ്ണന്റെ കാന്തിയെ വെല്ലുവാൻ വേണ്ടി

2

കാന്തയെ പിരിഞ്ഞവർക്കു ശാന്തിയെ നല്കുവാൻ വേണ്ടി

3

കർഷകന്മാർക്കു സന്തോഷം പകരാൻ വേണ്ടി

4

ഇതിനൊന്നുമല്ല

11

Multiple Choice

' മാർത്താണ്ഡബിംബം '-അർത്ഥമെന്ത്?

1

ചന്ദ്രബിംബം

2

സൂര്യബിംബം

3

കാർമേഘം

4

ഇവയൊന്നുമല്ല

12

Multiple Choice

'പുതുമലയാണ്മതൻ മഹേശ്വരൻ 'എന്നു എഴുത്തച്ഛനെ വിശേഷിപ്പിച്ചതാര് ?

1

വള്ളത്തോൾ

2

ചെറുശ്ശേരി

3

നിരണം കവികൾ

4

കുമാരനാശാൻ

13

Multiple Choice

മഹാഭാരതത്തിലെ 18 പർവ്വങ്ങളിൽ എത്രാമത്തെ പർവ്വമാണ് മുസലപർവ്വം ?

1

18

2

1

3

10

4

16

14

Multiple Choice

താഴെപ്പറയുന്നവയിൽ എഴുത്തച്ഛനുമായി ബന്ധമില്ലാത്തതു ഏതു?

1

കിളിപ്പാട്ടു പ്രസ്ഥാനം

2

ഭക്തിപ്രസ്ഥാനം

3

വിവർത്തനകൃതികൾ

4

ആധുനിക കവിത്രയം

15

Multiple Choice

"ഇവണ്ണം താപസനരുൾ ചെയ്തനേരം ''താപസൻ ആരാണ് ?

1

വ്യാസൻ

2

വൈശമ്പായനൻ

3

ജനമേജയൻ

4

സഹദേവൻ

16

Multiple Choice

'മുസലപർവ്വം '- പാഠഭാഗത്തു ഏതു യുഗത്തെക്കുറിച്ചാണ്‌ കവി വർണ്ണിക്കുന്നത് ?

1

കലിയുഗം

2

കൃതയുഗം

3

ദ്വാപരയുഗം

4

ത്രേതായുഗം

17

Multiple Choice

കലിയുഗത്തിന്റെ പ്രത്യേകതകളായി കവി പറയുന്നത് ഇവയിൽ ഏതാണ് ?

1

മുനിജനങ്ങൾ മറഞ്ഞുപോകും

2

മഴ പെയ്യാതെ,ഭൂമി വിളയുകയില്ല

3

ചതിച്ചുകൊല്ലലും ,കള്ളം പറച്ചിലും

4

ഇവയെല്ലാം

18

Multiple Choice

'മുസലപർവ്വ 'ത്തിൽ പ്രധാനമായും പറയുന്നത്..?

1

ഭാരതയുദ്ധത്തെപ്പറ്റി

2

യാദവനാശത്തെപ്പറ്റി

3

പാണ്ഡവ വനവാസത്തെപ്പറ്റി

4

കൗരവരെപ്പറ്റി

19

Multiple Choice

താഴെപ്പറയുന്നവയിൽ പൂന്താനത്തിന്റെ കൃതിയേത് ?

1

ജ്ഞാനപ്പാന

2

ഭാഷാകർണ്ണാമൃതം

3

സന്താനഗോപാലം പാന

4

ഇവയെല്ലാം

20

Multiple Choice

'ഗർദ്ദഭം 'അർത്ഥമെന്തു ?

1

ആന

2

കുതിര

3

കപ്പൽ

4

കഴുത

21

Multiple Choice

"എണ്ണിയെണ്ണിക്കുറയുന്നിതായുസ്സും ....................................................................... പൂരിപ്പിക്കുക.

1

മണ്ടി മണ്ടിക്കരേറുന്നു മോഹവും

2

ചത്തുപോകുന്നു പാവം ശിവ!ശിവ !

3

എണ്ണം കൂടാതെ വില്ക്കുന്നിതു ചിലർ

4

വിദ്വാനെന്നു നടിക്കുന്നതു ചിലർ

22

Multiple Choice

'ചമ്പു 'എന്നാൽ?

1

ഗദ്യം

2

പദ്യം

3

ദണ്ഡകം

4

ഗദ്യവും പദ്യവും ചേർന്നത്

23

Multiple Choice

മലയാളത്തിലുണ്ടായ ആദ്യ ചമ്പൂകാവ്യമാണ് ?

1

ഉണ്ണിയച്ചീ ചരിതം

2

ഉണ്ണിയാടി ചരിതം

3

അമോഘരാഘവം

4

നൈഷധം ചമ്പു

24

Multiple Choice

'നൈഷധം ചമ്പു' എഴുതിയതാര്‌ ?

1

പുനം നമ്പൂതിരി

2

മഴമംഗലം നാരായണൻ നമ്പൂതിരി

3

ദിവാകരൻ

4

ത്രിവിക്രമൻ

25

Poll

'മദ്ധ്യകാല ചമ്പുക്കൾ' ഗണികാവർണ്ണനാകാവ്യങ്ങളാണ് . ശരിയോ തെറ്റോ ?

ശരി

തെറ്റ്

താഴെപ്പറയുന്നവയിൽ നാടൻപാട്ടുകളുടെ സവിശേഷത അല്ലാത്തതേത് ?

1

വാമൊഴിയായി പ്രചരിക്കുന്നവ

2

കൂട്ടായ്മയുടെ സൃഷ്ടികൾ

3

ആത്മാവിഷ്കാരണസ്വഭാവം ഉണ്ടാകും

4

അജ്ഞാതകർതൃകങ്ങളാകും

Show answer

Auto Play

Slide 1 / 25

MULTIPLE CHOICE