Search Header Logo
വഴിയാത്ര

വഴിയാത്ര

Assessment

Presentation

World Languages

6th - 8th Grade

Practice Problem

Hard

Created by

Sweety Shaju

Used 3+ times

FREE Resource

9 Slides • 9 Questions

1

media

2

media
media
media
media
media
media
media
media
media

3

Multiple Choice

Question image

1. ചിത്രത്തിൽ കാണുന്ന ഗതാഗത മാർഗങ്ങളിൽ ഏതാണ് ഏറ്റവും പൂർവ്വകാലത്ത് ഉപയോഗിച്ചിരുന്നത്?

1

ട്രെയിൻ

2

കാൽനട

3

കാർ

4

മെട്രോ ട്രെയിൻ

4

Multiple Choice

Question image

മോടികൂട്ടിയ ആധുനിക നഗര ഗതാഗത സംവിധാനം ഏതാണ്?

1

ഓക് കാർട്ട്

2

മെട്രോ ട്രെയിൻ

3

ഹാൻഡ് പുള്‍ഡ് റിക്ഷ

4

കപ്പൽ

5

Multiple Choice

Question image

ചിത്രത്തിൽ കാണുന്ന ഗതാഗത മാർഗങ്ങളിൽ ഏത് സ്ഥലങ്ങളിൽ നിന്ന് മറ്റൊരു സ്ഥലത്തേക്ക് ഏറ്റവും വേഗത്തിൽ എത്താൻ സഹായിക്കുന്നു?

1

കാൽനട

2

കപ്പൽ

3

വിമാനം

4

ഓക് കാർട്ട് (മാട്ട് വണ്ടി)

6

By Sweety Shaju

​വഴിയാത്ര

media
  • ലേഖനത്തിൽ കാണുന്ന അനുഭവങ്ങളെ വ്യക്തിപരമായ ജീവിതാവസ്ഥകളുമായി ബന്ധിപ്പിക്കാൻ കഴിയുന്നു.

  • ആധുനിക കാലഘട്ടത്തിൽ ലേഖനത്തിന്റെ സന്ദേശം എത്രത്തോളം പ്രസക്തമാണെന്ന് വിലയിരുത്തുന്നു.

​പഠന ലക്ഷ്യം

7

media

8

Multiple Choice

MID PLENARY - 1)   'ആത്മവൽ സർവഭൂതാനി' എന്ന തത്ത്വത്തിന്റെ ആശയം എന്ത്?

1

സ്വന്തം വസ്തുക്കൾ മാത്രം ഉപയോഗിക്കുക

2

മറ്റുള്ളവരുടെ വസ്തുക്കൾഉപയോഗിക്കരുത്

3

എല്ലാ വസ്തുക്കളും സ്വന്തമായി കരുതുക

9

Multiple Choice

MID PLENARY - 2) "പൊതിച്ചോറുണ്ണാത്തവനും ചെങ്കണ്ണുവരാത്തവനും ജീവിതസുഖം അറിഞ്ഞിട്ടില്ല"-ഈ ശൈലി എന്തിന്റെ വൈശിഷ്ട്യത്തെ സൂചിപ്പിക്കുന്നു?

1

ചെങ്കണ്ണിന്റെ

2

യാത്രയുടെ

3

പൊതിച്ചോറിന്റെ

10

Multiple Choice

MID PLENARY - 3) അന്യരുടെ ഔദാര്യത്തിൽ ദൃഢമായി വിശ്വസിച്ചുകോണ്ടുള്ള പോക്കാണിത്.ഇപ്രകാരം യാത്രപുറപ്പെടുന്നത് ഏതു യാത്രക്കാർ?

1

വള്ളത്തിലെ യാത്രക്കാർ

2

തീവണ്ടി യാത്രക്കാർ

3

കാൽനടയാത്രക്കാർ

11

media
media

12

media
media

💬TASK 1:

“ഇന്നത്തെ യാത്രയും പഴയ കാല യാത്രയും — ഏതാണ് കൂടുതൽ രസകരം?”
Skill: Reasoning, comparative analysis


🎨TASK 2:

കഥയിലെ പ്രധാന സംഭവങ്ങൾ ചുരുക്കി 4-6 ഫ്രെയിം ചിത്രരൂപത്തിൽ അവതരിപ്പിക്കുക.
Skill: Visual storytelling, Summarization, Creativity

​🤔TASK 3:

കഥയിലെ പ്രധാന സംഭവങ്ങൾ ചുരുക്കി 4-6 ഫ്രെയിം ചിത്രരൂപത്തിൽ അവതരിപ്പിക്കുക.
Skill: Reading Comprehension, Inferencing, Analytical Thinking

13

​യുഎഇയിലെ ഗതാഗത പരിണാമം

media
media
media
media

14

Multiple Choice

PLENARY - വഴിയാത്രക്കാരെ 'വർത്തമാനപ്പത്രം'എന്നു വിശേഷിപ്പിക്കാനുള്ള കാരണം എന്ത്?

1

വഴിയാത്രക്കാർ പത്രം വിതരണം ചെയ്തിരുന്നു

2

വഴിയാത്രക്കാർ വഴിയാണ് വാർത്തകൾ പ്രചരിച്ചിരുന്നത്

3

വഴിയാത്രക്കാർ പത്രം വായിച്ചിരുന്നു

15

Multiple Choice

PLENARY - ''അടുക്കളമാത്രം ഭൂലോകമാക്കി കഴിഞ്ഞിരുന്ന അക്കാലത്തെ ഗൃഹനായികമാർ മിക്ക ദിവസങ്ങളിലും ഒഴിഞ്ഞ വയറു കളോടുകൂടിയാണ് ഉറക്കത്തിലേക്ക് ചായുന്നത്"
എന്ന പരാമർശത്തിൽ അടങ്ങിയിരിക്കുന്ന സൂചന എന്ത്?

1

സ്ത്രീകൾക്ക് കുടുംബത്തിൽ ഉയർന്ന സ്ഥാനമായിരുന്നു

2

സ്ത്രീകൾ അടുക്കളപ്പണി ചെയ്തിരുന്നു

3

സ്ത്രീകൾക്ക് കുടുംബത്തിൽ ഒരു പരിഗണനയും ലഭിച്ചിരുന്നില്ല

16

Multiple Choice

PLENARY - യാത്രക്കാരെക്കൊണ്ട് വീട്ടുകാർക്കുണ്ടായ നേട്ടം എന്ത്?

1

കഷ്ടപ്പാട്

2

ലോകപരിചയവും പ്രശസ്തിയും

3

നല്ല ഭക്ഷണവും താമസസൗകര്യവും

17

HOMEWORK

RESEARCH WORK

ഇ വി കൃഷ്ണപിള്ളയെ കുറിച്ച് കൂടുതൽ വിവരങ്ങൾ അന്വേഷിച്ചു കണ്ടെത്തുക.


പാഠം വായിക്കുക.

18

media

Thank You.

media

Show answer

Auto Play

Slide 1 / 18

SLIDE