

ഉയരങ്ങളിലേക്കുള്ള യാത്ര
Presentation
•
World Languages
•
1st - 5th Grade
•
Practice Problem
•
Hard
Sweety Shaju
FREE Resource
8 Slides • 6 Questions
1
By Sweety Shaju
2
1) കൊടൈക്കനാലിലേക്കുള്ള യാത്രയുടെ സ്വഭാവവും അനുഭവങ്ങളും മനസ്സിലാക്കാൻ കഴിയും.
2) കുട്ടികൾക്ക് സ്വന്തം യാത്രാനുഭവം വിവരണാത്മകമായി പറയാനോ എഴുതാനോ കഴിയും. പ്രകൃതിസ്നേഹവും പരിസ്ഥിതി ബോധവും വളർത്താൻ കഴിയും.
3) പ്രകൃതിസ്നേഹവും പരിസ്ഥിതി ബോധവും വളർത്താൻ കഴിയും.
3
• നിങ്ങൾ ഒരിക്കലെങ്കിലും ഒറ്റയ്ക്ക് യാത്ര പോയിട്ടുണ്ടോ ?
• ഒറ്റയ്ക്കുള്ള യാത്രയും കൂട്ടമായി ചെയ്യുന്ന യാത്രയും തമ്മിലുള്ള വ്യത്യാസം എന്ത് ?
4
5
Multiple Choice
എത്ര അടി ഉയരത്തിലാണ് കൊടൈക്കനാൽ എന്ന സ്ഥലം സ്ഥിതി ചെയ്യുന്നത് ?
8000
7000
6000
6
Multiple Choice
ലേഖകൻ എന്തിലാണ് യാത്ര ചെയ്തിരുന്നത് ?
കാറിൽ
ബസ്സിൽ
തീവണ്ടിയിൽ
7
Multiple Choice
മധുരയിൽ നിന്ന് എങ്ങോട്ടാണ് ആദ്യം ലേഖകൻ യാത്ര ചെയ്തത് ?
കൊടൈക്കനാലിലേക്ക്
ചെന്നൈയിലേക്ക്
പഴനിയിലേക്ക്
8
9
TASK 1: കുട്ടികൾക്ക് കൊടൈക്കനാലിലെ ദൃശ്യങ്ങളുടെ പേരുകൾ നൽകുക (മല, തടാകം, പുഷ്പങ്ങൾ, കാട്…). അവയെ മൈൻഡ് മാപ്പിൽ / പട്ടികയിൽ എഴുതുകയോ ചിത്രങ്ങൾ ഒട്ടിക്കുകയോ ചെയ്യുക.
TASK 2: “എനിക്ക് ഒറ്റയ്ക്ക് യാത്ര ചെയ്താൽ…” – കുട്ടികൾ role play/ചെറു അവതരണം നടത്തുക.
TASK 3: “ ഈ അടുത്ത പോയ യാത്രയിൽ എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ടത്…” – കുട്ടികൾ എഴുതുകയോ വരയ്ക്കുകയോ ചെയ്യുക.
10
JABAL JAIS
JABAL HAFEET
11
Multiple Select
കൊടൈക്കനാലിലേക്ക് ഉള്ള യാത്രയിൽ റോഡിൻറെ ഇരുവശത്തും എന്ത് മരങ്ങളാണ് ഉണ്ടായിരുന്നത്?
യൂക്കാലിപ്റ്റസ്
കാപ്പിച്ചെടി
ഓറഞ്ച് തോട്ടം
തേയില തോട്ടം
12
Multiple Choice
പാടങ്ങൾക്കിടയിൽ പാവങ്ങൾ പാർക്കുന്ന കൂരകൾ എന്തു പോലെയാണ് തോന്നുന്നത്
ചിതൽപ്പുറ്റുകൾ
കുടിലുകൾ
മൺകൂന
13
Multiple Choice
എന്താണ് യാത്രക്കാരനെ യാത്രയെ കുറിച്ച് ഓർത്തു കീഴടക്കിയത്?
നിരാശ
സന്തോഷം
ഭയം
14
“എനിക്ക് ഒറ്റയ്ക്ക് പോയ ഒരു യാത്രാനുഭവം” – കുറിച്ച് എഴുതുക (പോയിട്ടില്ലെങ്കിൽ ‘പോകാൻ ആഗ്രഹിക്കുന്ന സ്ഥലം’).
കൊടൈക്കനാൽ തടാകത്തിന്റെ ചിത്രം വരയ്ക്കുക
By Sweety Shaju
Show answer
Auto Play
Slide 1 / 14
SLIDE
Popular Resources on Wayground
11 questions
Hallway & Bathroom Expectations
Quiz
•
6th - 8th Grade
10 questions
HCS SCI 03 Summer School Assessment 2
Quiz
•
3rd Grade
11 questions
Home Scope
Quiz
•
7th - 8th Grade
12 questions
2026 TAP Technology in the Classroom
Presentation
•
Professional Development
15 questions
HCS SCI 05 Summer School Assessment 2 Review
Quiz
•
5th Grade
15 questions
HCS SCI 04 Summer School Review 2
Quiz
•
4th Grade
59 questions
Geometry Unit 3 Review
Quiz
•
9th - 12th Grade
14 questions
FAST ELA READING SMAPLE TEST MATERIALS
Passage
•
3rd Grade