

CIER SADAR & MANAGEMENT TRAINING
Presentation
•
Professional Development
•
Vocational training
•
Easy
Junais TP
Used 5+ times
FREE Resource
1 Slide • 5 Questions
1
2
Poll
കഴിഞ്ഞ 10 വർഷത്തിനിടയിൽ നമ്മുടെ പ്രൈമറി സ്കൂളുകളിൽ പ്രധാനമായും ഏത് മേഖലകളിലാണ് മാറ്റം സംഭവിച്ചത്?
പഠന രീതി, പഠനാന്തരീക്ഷം
അദ്ധ്യാപകരുടെ റോൾ
സാങ്കേതികവിദ്യയുടെ ഉപയോഗം
പഠന മൂല്യനിർണയം, പ്രോത്സാഹനങ്ങൾ
മാതാപിതാക്കളുടെ പങ്കാളിത്തം
3
Poll
ഈ മാറ്റങ്ങൾ എത്രത്തോളം നമ്മുടെ മദ്രസകളിലും എത്തിയിട്ടുണ്ട്?
20 %
40 %
60 %
80 %
100 %
4
Poll
എന്റെ മദ്രസയിലേക്ക് കുട്ടികൾ വരുന്നത്
പൂർണ ഇഷ്ടത്തോടെ
അല്പം ഇഷ്ടത്തോടെ
നിർബന്ധത്തിന് വഴങ്ങി
നാട്ടുനടപ്പ്
താല്പര്യമില്ലാതെ
5
Poll
ഇപ്പോഴുള്ള അവസ്ഥയിൽ തന്നെ മുന്നോട്ടുപോയാൽ, നമ്മുടെ മദ്രസയുടെ ഭാവിയെന്തായിരിക്കും?
കാലത്തോട് ചേർന്ന് ശക്തമാകും
നാട്ടുനടപ്പായി മാത്രം തുടരും
കുട്ടികളുടെ താൽപര്യം ക്രമേണ കുറയും
പ്രതിസന്ധിയിലാകും
ആലോചിക്കാൻ വയ്യ
6
Poll
മദ്രസയെ കാലത്തോട് ചേർത്ത് മുന്നോട്ടുകൊണ്ടുപോകാൻ, നാം ഇപ്പോൾ എന്ത് ചെയ്യണം?
പഠനാന്തരീക്ഷം മെച്ചപ്പെടുത്തൽ
അധ്യാപക പരിശീലനവും പിന്തുണയും
പഠനരീതി നവീകരണം
സാങ്കേതികവിദ്യയുടെ യുക്തിപരമായ ഉപയോഗം
മാതാപിതൃ സഹകരണം ശക്തമാക്കൽ
Show answer
Auto Play
Slide 1 / 6
SLIDE
Popular Resources on Wayground
15 questions
Grade 3 Simulation Assessment 1
Quiz
•
3rd Grade
22 questions
HCS Grade 4 Simulation Assessment_1 2526sy
Quiz
•
4th Grade
16 questions
Grade 3 Simulation Assessment 2
Quiz
•
3rd Grade
19 questions
HCS Grade 5 Simulation Assessment_1 2526sy
Quiz
•
5th Grade
17 questions
HCS Grade 4 Simulation Assessment_2 2526sy
Quiz
•
4th Grade
20 questions
Equivalent Fractions
Quiz
•
3rd Grade
24 questions
HCS Grade 5 Simulation Assessment_2 2526sy
Quiz
•
5th Grade
20 questions
Math Review
Quiz
•
3rd Grade