Search Header Logo

K.A.U.P.S Elambulassery

Authored by Bineesh Raj

Education

5th - 7th Grade

Used 17+ times

K.A.U.P.S Elambulassery
AI

AI Actions

Add similar questions

Adjust reading levels

Convert to real-world scenario

Translate activity

More...

    Content View

    Student View

10 questions

Show all answers

1.

MULTIPLE CHOICE QUESTION

30 sec • 1 pt

Media Image

ഈ ചിത്രം എന്തിനെ സൂചിപ്പിക്കുന്നു ?

നരസിംഹം

അശോക ചക്രം

ദേശീയചിഹ്നം

സ്തൂപം

2.

MULTIPLE CHOICE QUESTION

30 sec • 1 pt

Media Image

പുരാതനേന്ത്യയിലെ പ്രസിദ്ധമായ വിദ്യാഭ്യാസ കേന്ദ്രം

നളന്ദ സർവകലാശാല

അലിഗഢ് സർവ്വകലാശാല

തൈക്കാട് സർവകലാശാല

കാലിക്കറ്റ് സർവകലാശാല

3.

MULTIPLE CHOICE QUESTION

30 sec • 1 pt

Media Image

എല്ലാ ജനങ്ങൾക്കും പങ്കാളിത്തം നൽകുന്ന ഭരണ സംവിധാനമേത്....?

രാജഭരണം

പട്ടാളഭരണം

സുൽത്താൻ ഭരണം

ജനാധിപത്യം

4.

MULTIPLE CHOICE QUESTION

30 sec • 1 pt

Media Image

കേരളത്തിന്റെ ഭൂപ്രക്യതി അനുസരിച്ച് , സമുദ്രനിരപ്പിൽ നിന്നും ഏകദേശം 75 മീറ്ററിൽ കൂടുതൽ ഉയരമുള്ള പ്രദേശം

തീരപ്രദേശം

മലനാട്

കോടനാട്

ഇടനാട്

5.

MULTIPLE CHOICE QUESTION

30 sec • 1 pt

Media Image

മണ്ണാർക്കാട് താലൂക്കിൽ ഉൾപ്പെടുന്ന പശ്ചിമഘട്ട വനപ്രദേശം?

നൊട്ടമല

വാക്കോടൻ മല

നിശബ്ദ താഴ് വര

കൊടികുത്തിമല

6.

MULTIPLE CHOICE QUESTION

30 sec • 1 pt

Media Image

" വടക്ക് കിഴക്കൻ മൺസൂൺ " എന്ന മഴക്കാലം എന്ത് പേരിൽ അറിയപ്പെടുന്നു...?

തുലാവർഷം

ഇടവപ്പാതി

കാലവർഷം

പേമാരി

7.

MULTIPLE CHOICE QUESTION

30 sec • 1 pt

Media Image

കേരളത്തിലെ ഏറ്റവും നീളം കൂടിയ നദി...?

കബനി

പെരിയാർ

ഭവാനി

പാമ്പാർ

Access all questions and much more by creating a free account

Create resources

Host any resource

Get auto-graded reports

Google

Continue with Google

Email

Continue with Email

Classlink

Continue with Classlink

Clever

Continue with Clever

or continue with

Microsoft

Microsoft

Apple

Apple

Others

Others

Already have an account?