ഒരു ചിത്രം

ഒരു ചിത്രം

6th Grade

5 Qs

quiz-placeholder

Similar activities

ജികെ 25

ജികെ 25

1st - 12th Grade

10 Qs

മയന്‍റെ മായാജാലം

മയന്‍റെ മായാജാലം

6th Grade

3 Qs

മഞ്ഞുത്തുള്ളി

മഞ്ഞുത്തുള്ളി

6th Grade

3 Qs

thenga

thenga

6th Grade

5 Qs

ഐതിഹ്യമാല

ഐതിഹ്യമാല

6th Grade

5 Qs

Jnv

Jnv

6th - 8th Grade

10 Qs

grade6 malayalam

grade6 malayalam

6th Grade

8 Qs

മരണമില്ലാത്ത മനുഷ്യൻ

മരണമില്ലാത്ത മനുഷ്യൻ

5th - 6th Grade

10 Qs

ഒരു ചിത്രം

ഒരു ചിത്രം

Assessment

Quiz

World Languages

6th Grade

Easy

Created by

Indulekha Suresh

Used 54+ times

FREE Resource

5 questions

Show all answers

1.

MULTIPLE CHOICE QUESTION

30 sec • 1 pt

1.ആനനം എന്ന വാക്കിന്‍റെ അര്‍ത്ഥം എന്ത് ?

കണ്ണ്

മുഖം

പാല്‍

2.

MULTIPLE CHOICE QUESTION

30 sec • 1 pt

2.ഒരു ചിത്രം എന്ന കവിത എഴുതിയതാര് ?

ഉള്ളൂര്‍

കുമാരനാശാന്‍

വള്ളത്തോള്‍

3.

MULTIPLE CHOICE QUESTION

30 sec • 1 pt

3.നീയിതു കാണുക --കവി ആരെയാണ് ചൂണ്ടിക്കാണിച്ചു തരുന്നത് ?

പൂവിനെ

ഉണ്ണികൃഷ്ണനെ

പാലിനെ

4.

MULTIPLE CHOICE QUESTION

30 sec • 1 pt

4.ബാലന്‍റെ ചുണ്ടില്‍ പുഞ്ചിരി വിടരാന്‍ കാരണമെന്ത് ?

കളിക്കുന്നത് കൊണ്ട്

പശുവിനെ കണ്ടത് കൊണ്ട്

അമ്മ പാല്‍ നല്‍കിയത് കൊണ്ട്

5.

MULTIPLE CHOICE QUESTION

30 sec • 1 pt

5.കൃഷ്ണന്‍റെ കണ്ണിനെ എന്തിനോടാണ്‌ ഉപമിക്കുന്നത് ?

വെണ്ണ

ചെന്തൊണ്ടിപ്പഴം

താമരപ്പൂവ്