
വഴിയാത്ര
Authored by Remya Rajesh
Other
8th Grade
Used 27+ times

AI Actions
Add similar questions
Adjust reading levels
Convert to real-world scenario
Translate activity
More...
Content View
Student View
10 questions
Show all answers
1.
MULTIPLE CHOICE QUESTION
30 sec • 1 pt
ഇ.വി കൃഷ്ണപിള്ളയുടെ ഏതു കൃതിയില്‍ നിന്ന്‍ എടുത്തിട്ടുള്ളതാണ് വഴിയാത്ര എന്ന പാഠം .
ബാഷ്പവര്‍ഷം
ചിരിയും ചിന്തയും
പെണ്ണരശുനാട്
2.
MULTIPLE CHOICE QUESTION
30 sec • 1 pt
മലയാളത്തിലെ പ്രശസ്തനായ ________________ ആയിരുന്നു അദ്ദേഹം.
ഹാസ്യസാഹിത്യകാരന്‍
ഭാഷാചരിത്രകാരന്‍
സാഹിത്യനിരൂപകന്‍
3.
MULTIPLE CHOICE QUESTION
30 sec • 1 pt
'ആത്മവല്‍ സര്‍വ്വഭൂതാനി 'എന്ന പ്രമാണ തത്ത്വം എന്ത് ?
സര്‍വ്വതിലും കുടികൊള്ളുന്ന ആത്മാവ് ഒന്നുതന്നെ
സര്‍വ്വതും തനിക്കുവേണ്ടി നിലകൊള്ളുന്നു
സര്‍വ്വരാലും ഞാന്‍ സഹായിക്കപ്പെടേണ്ടാതാണ്
4.
MULTIPLE CHOICE QUESTION
30 sec • 1 pt
വഴിയാത്രയില്‍പറയുന്ന മൂന്നുതരം യാത്രക്കാര്‍ ആരെല്ലാം ?
പൊതിച്ചോറുമായിപോകുന്നവര്‍ ,സാധനങ്ങള്‍ കയ്യില്‍ കരുതാത്തവര്‍ ,അന്യരെ മാത്രം ആശ്രയിക്കുന്നവര്‍ .
പൊതിച്ചോറുമായിപോകുന്നവര്‍ ,സാധനങ്ങള്‍ കയ്യില്‍ കരുതുന്നവര്‍ ,അന്യരെ മാത്രം ആശ്രയിക്കുന്നവര്‍ .
പൊതിച്ചോറുമായിപോകുന്നവര്‍ ,സാധനങ്ങള്‍ കയ്യില്‍ കരുതുന്നവര്‍ ,അന്യരെ ആശ്രയിക്കാത്തവര്‍ .
5.
MULTIPLE CHOICE QUESTION
30 sec • 1 pt
പല കാലഘട്ടത്തിലെ വഴിയാത്രാ അനുഭവങ്ങളാണ് പാഠത്തില്‍ പറയുന്നത് ഏതെല്ലാം?
വണ്ടിയും വള്ളവും ഉണ്ടായിരുന്നകാലം , വള്ളം ഇല്ലാതിരുന്ന കാലം ,ട്രെയിന്‍ ഉണ്ടായിരുന്നകാലം
വണ്ടിയും വള്ളവും ഇല്ലാത്തകാലം, വള്ളം ഉണ്ടായിരുന്ന കാലം , ട്രെയിന്‍ ഇല്ലാത്തകാലം
വണ്ടിയും വള്ളവും ഇല്ലാത്തകാലം, വള്ളം ഉണ്ടായിരുന്ന കാലം ,ട്രെയിന്‍ ഉണ്ടായിരുന്നകാലം
6.
MULTIPLE CHOICE QUESTION
30 sec • 1 pt
'അവര്‍ അങ്ങനെ കഴിയുന്നു - ഒരുകുടുംബത്തിലെ അംഗമായി കഴിയുന്നു ' ഏതുയാത്രയിലെ അവസ്ഥയാണിത് ?
കാല്‍നടയാത്ര
വള്ളയാത്ര
ട്രെയിന്‍യാത്ര
7.
MULTIPLE CHOICE QUESTION
30 sec • 1 pt
പഴയയാത്രകള്‍ വീട്ടുകാര്‍ക്കും വിരുന്നുകാര്‍ക്കും നല്‍കിയ ഗുണങ്ങള്‍ എന്തെല്ലാം ?
ലോകപരിചയം , നല്ല വിവാഹ ബന്ധം , പ്രശസ്തി
ലോകപരിചയം നേടാന്‍ , പൊങ്ങച്ചം കാണിക്കാന്‍
കടം ,യാത്രാനുഭവങ്ങള്‍ എന്നിവ നേടിത്തരുന്നു
Access all questions and much more by creating a free account
Create resources
Host any resource
Get auto-graded reports

Continue with Google

Continue with Email

Continue with Classlink

Continue with Clever
or continue with

Microsoft
%20(1).png)
Apple
Others
Already have an account?
Popular Resources on Wayground
8 questions
Spartan Way - Classroom Responsible
Quiz
•
9th - 12th Grade
15 questions
Fractions on a Number Line
Quiz
•
3rd Grade
14 questions
Boundaries & Healthy Relationships
Lesson
•
6th - 8th Grade
20 questions
Equivalent Fractions
Quiz
•
3rd Grade
3 questions
Integrity and Your Health
Lesson
•
6th - 8th Grade
25 questions
Multiplication Facts
Quiz
•
5th Grade
9 questions
FOREST Perception
Lesson
•
KG
20 questions
Main Idea and Details
Quiz
•
5th Grade
Discover more resources for Other
14 questions
Boundaries & Healthy Relationships
Lesson
•
6th - 8th Grade
3 questions
Integrity and Your Health
Lesson
•
6th - 8th Grade
7 questions
SMS Playground Expectations Quiz
Quiz
•
6th - 8th Grade
16 questions
Mario Trivia Challenge
Quiz
•
6th - 8th Grade
14 questions
SMS Car & Bus Expectations Quiz
Quiz
•
6th - 8th Grade
20 questions
Scatter Plots and Line of Best Fit
Quiz
•
8th Grade
12 questions
8th U6 L4 - Fitting a Line to Data
Quiz
•
8th Grade
22 questions
Phases of the moon
Quiz
•
8th Grade