
GK Quiz 6
Authored by Nicymol Cherian
Social Studies
5th - 10th Grade
Used 12+ times

AI Actions
Add similar questions
Adjust reading levels
Convert to real-world scenario
Translate activity
More...
Content View
Student View
20 questions
Show all answers
1.
MULTIPLE CHOICE QUESTION
30 sec • 1 pt
ഏറ്റവും കുറച്ചുകാലം മന്ത്രിയായിരുന്ന വ്യക്തി
കെ.എം. മാണി.
കെ.ആര്‍. ഗൗരിയമ്മ
എം.പി. വീരേന്ദ്രകുമാര്‍
കെ. കരുണാകരന്‍.
2.
MULTIPLE CHOICE QUESTION
30 sec • 1 pt
ഏറ്റവും കുറഞ്ഞ പ്രായത്തില്‍ നിയമസഭാംഗമായ വ്യകതി
കെ. എം. മാണി
പി. കെ. കുഞ്ഞാലിക്കുട്ടി
ആര്‍. ബാലകൃഷ്ണപിള്ള
വി.എസ്. അച്യുതാനന്ദന്‍
3.
MULTIPLE CHOICE QUESTION
30 sec • 1 pt
കേരളത്തിന്റെ ഔദ്യോഗിക മൃഗം ഏത്?
ആന
ചീറ്റപ്പുലി
കടുവ
കുതിര
4.
MULTIPLE CHOICE QUESTION
30 sec • 1 pt
കേരളാ ഗ്രന്ഥശാല സംഘത്തിന്റെ സ്ഥാപകനാര്?
കെ. ദാമോദരൻ
സര്‍ദാര്‍ കെ. എം. പണിക്കര്‍
ഇ. രാമൻ മേനോൻ
പി. എന്‍. പണിക്കര്‍
5.
MULTIPLE CHOICE QUESTION
30 sec • 1 pt
ആദ്യത്തെ ജ്ഞാനപീഠപുരസ്‍ക്കാരം നേടിയ
സാഹിത്യകാരന്‍?
കുമാരനാശാന്‍
ഉള്ളൂര്‍
വൈലോപ്പിള്ളി ശ്രീധരമേനോന്‍
ജി. ശങ്കരക്കുറുപ്പ്
6.
MULTIPLE CHOICE QUESTION
30 sec • 1 pt
മലയാളഭാഷയുടെ ഉല്‍പ്പത്തി ഏത് ഭാഷയില്‍ നിന്നാണ്?
കന്നട
തമിഴ്
തെലുങ്ക്
സംസ്കൃതം
7.
MULTIPLE CHOICE QUESTION
30 sec • 1 pt
ഇന്ത്യയിലെ ആദ്യത്തെ ശാസ്ത്രനഗരം?
ബാംഗ്ലൂര്‍
ഡല്‍ഹി
കൊല്‍ക്കത്ത
മുംബൈ
Access all questions and much more by creating a free account
Create resources
Host any resource
Get auto-graded reports

Continue with Google

Continue with Email

Continue with Classlink

Continue with Clever
or continue with

Microsoft
%20(1).png)
Apple
Others
Already have an account?