Search Header Logo

GK QUIZ 7

Authored by Nicymol Cherian

History, Social Studies, Other

5th - 10th Grade

Used 7+ times

GK QUIZ 7
AI

AI Actions

Add similar questions

Adjust reading levels

Convert to real-world scenario

Translate activity

More...

    Content View

    Student View

20 questions

Show all answers

1.

MULTIPLE CHOICE QUESTION

30 sec • 1 pt

തിരുവിതാംകൂറിൽ വാക്സിനേഷനും അലോപ്പതി ചികിത്സാ രീതിയും നടപ്പിലാക്കിയ ഭരണാധികാരി

കേണൽ മൺറോ

റാണി ഗൗരി പാർവ്വതി ഭായ്

റാണി ഗൗരി ലക്ഷ്മിഭായ്

2.

MULTIPLE CHOICE QUESTION

30 sec • 1 pt

തിരുവിതാംകൂറിൽ റീജന്റായി ഭരണം നടത്തിയ ആദ്യ ഭരണാധികാരി

കേണൽ മൺറോ

റാണി ഗൗരി ലക്ഷ്മിഭായ്

റാണി ഗൗരി പാർവ്വതി ഭായ്

3.

MULTIPLE CHOICE QUESTION

30 sec • 1 pt

വേലുത്തമ്പി സ്മാരകം സ്ഥിതിചെയ്യുന്നതെവിടെ

മണ്ണടി

ചങ്ങനാശേരി

ബാലരാമപുരം

വിഴിഞ്ഞം

4.

MULTIPLE CHOICE QUESTION

30 sec • 1 pt

വേലുത്തമ്പി ദളവ കുണ്ടറ വിളംബരം നടത്തിയതെന്ന്

1908 ജനുവരി 11

1809 ജനുവരി 11

1809 ജനുവരി 21

1908 ജനുവരി 21

5.

MULTIPLE CHOICE QUESTION

30 sec • 1 pt

വേമ്പനാട്ട് കായലിൽ പാതിരാമണൽ ദ്വീപിനെ കൃഷിയോഗ്യമാക്കിയ ദിവാൻ

ദിവാൻ ടി. മാധവറാവു

ദിവാൻ പത്മനാഭൻ മേനോൻ

ഉമ്മിണിത്തമ്പി

വേലുത്തമ്പി ദളവ

6.

MULTIPLE CHOICE QUESTION

30 sec • 1 pt

കേരളത്തിലെ ഏറ്റവും നീളം കൂടിയ നദി ഏത്?

പെരിയാർ

ഭാരതപ്പുഴ

പമ്പാനദി

നെയ്യാർ

7.

MULTIPLE CHOICE QUESTION

30 sec • 1 pt

കേരളത്തിൽ ഏറ്റവും കൂടിതൽ നെൽ ഉൽപ്പാദിപ്പിക്കുന്ന ജില്ല

വയനാട്

കോട്ടയം

പാലക്കാട്

ആലപ്പുഴ

Access all questions and much more by creating a free account

Create resources

Host any resource

Get auto-graded reports

Google

Continue with Google

Email

Continue with Email

Microsoft

Continue with Microsoft

or continue with

Facebook

Facebook

Apple

Apple

Others

Others

Already have an account?