Search Header Logo

Mathew 26-28

Authored by manju thomas

Religious Studies

1st Grade - Professional Development

Used 4+ times

Mathew 26-28
AI

AI Actions

Add similar questions

Adjust reading levels

Convert to real-world scenario

Translate activity

More...

    Content View

    Student View

5 questions

Show all answers

1.

MULTIPLE CHOICE QUESTION

30 sec • 1 pt

സ്ത്രീ പരിമള തൈലം ഒഴിച്ചതെന്തിനു വേണ്ടിയാണെന്നാണ് യേശു പറഞ്ഞത്? / What did Jesus say about the women pouring fragrant oil?

യേശുവിൻറെ ശവസംസ്കാരത്തിനായ് ചെയ്തതാകുന്നു. / She did for Jesus burial.

യേശുവിൻറെ അനുഗ്രഹം ലഭിക്കുവാൻ. / She did it to get blessings from Jesus.

പാപക്ഷമക്കായ്. / To forgive her sins.

വീട്ടിൽ സൗരഭ്യ വാസന ലഭിക്കുവാൻ/ To bring good smell to the house.

2.

MULTIPLE CHOICE QUESTION

30 sec • 1 pt

പത്രോസ് യേശുവിനെ തള്ളി പറയുന്നത് എപ്രകാരം ആണ്? / How was that Peter denied Jesus?

കോഴി മൂന്ന് വട്ടം കൂകും മുൻപ് തള്ളിപ്പറയും. / Before the rooster crows three time; Peter will deny.

കോഴി കൂകും മുൻപ് മൂന്ന് വട്ടം തള്ളിപ്പറയും. / Before the rooster crows ; Peter will three time deny.

കോഴി കൂകും മുൻപ് തള്ളിപ്പറയും. / Will deny before the rooster crows.

3.

MULTIPLE CHOICE QUESTION

30 sec • 1 pt

പരീക്ഷയിൽ അകപ്പെടാതിരിക്കാൻ എന്തു ചെയ്യാനാണ് യേശു പറഞ്ഞത്? / What did Jesus tell to do so as not to enter into temptation?

പരീക്ഷകൻറെ തന്ത്രം തിരിച്ചറിയണം. / We should understand the way in which the temptation works.

പരീക്ഷയിൽ അകപ്പെടാതെ മാറി പോകണം. / We should move away from temptation.

ഉണർന്നിരുന്ന് പ്രാർത്ഥിക്കണം. / Watch and pray.

4.

MULTIPLE CHOICE QUESTION

30 sec • 1 pt

യേശു എന്തു ദൈവ ദൂഷണം പറഞ്ഞു എന്നാണ് മഹാപുരോഹിതൻ പറഞ്ഞത്? / What was that the high priest referred to that Jesus has spoken blasphemy?

തെറ്റായ ഉപദേശം പഠിപ്പിച്ചു. / He taught wrong teachings.

യേശു ദൈവപുത്രനായ ക്രിസ്തു എന്നു പറഞ്ഞു. / Jesus told that He was the Son of Man.

ജനത്തെ തമ്മിൽ കലഹിപ്പിക്കുന്നു. / He made the people quarrel.

മഹാപുരോഹിതനെ ബഹുമാനിച്ചില്ല. / He did not respect the high priest.

5.

MULTIPLE CHOICE QUESTION

30 sec • 1 pt

യേശു ഉയത്തെഴുന്നേറ്റശേഷം ശിഷ്യന്മാരോട് പറഞ്ഞതെന്ത്? / What did Jesus say to His disciples after his resurrection?

ഇനി ഉറങ്ങി ആശ്വസിച്ചുകൊൾവിൻ. / Now sleep and find comfort.

സകല ജാതികളെയും ശിഷ്യ രാക്കികൊൾവീൻ. / Make disciples of all the nations.

ഇനിയും പാപം ചെയ്യരുത്. / Do not sin anymore.

Access all questions and much more by creating a free account

Create resources

Host any resource

Get auto-graded reports

Google

Continue with Google

Email

Continue with Email

Classlink

Continue with Classlink

Clever

Continue with Clever

or continue with

Microsoft

Microsoft

Apple

Apple

Others

Others

Already have an account?