രാമായണ ക്വിസ് category II

രാമായണ ക്വിസ് category II

Assessment

Quiz

Other

5th Grade

Medium

Created by

Neerada S Lakshmi

Used 41+ times

FREE Resource

Student preview

quiz-placeholder

20 questions

Show all answers

1.

MULTIPLE CHOICE QUESTION

10 sec • 1 pt

ആദികവി എന്നറിയപ്പെടുന്നതാര് ?

എഴുത്തച്ഛൻ

വാല്മീകി

കാളിദാസൻ

വ്യാസൻ

2.

MULTIPLE CHOICE QUESTION

10 sec • 1 pt

അദ്ധ്യാത്മരാമായണം മൂലകൃതി ഏതു ഭാഷ

യിലാണ് രചിച്ചിട്ടുള്ളത് ?

സംസ്കൃതം

മലയാളം

തമിഴ്

ഉറുദു

3.

MULTIPLE CHOICE QUESTION

10 sec • 1 pt

വാത്മീകിരാമായണത്തിൽ എത്രകാണ്ഡങ്ങൾ

ഉണ്ട് ?

24

8

12

7

4.

MULTIPLE CHOICE QUESTION

10 sec • 1 pt

ദശരഥമഹാരാജാവിന്റെ രാജ്യമേത് ?

മധുര

അയോദ്ധ്യ

കോസലം

ഇന്ദ്രപ്രസ്ഥം

5.

MULTIPLE CHOICE QUESTION

10 sec • 1 pt

മഹാവിഷ്ണുവിന്റെ കൈയിലെ ശംഖിന്റെ

പേരെന്ത് ?

ഗംഗാനാദ്

പാഞ്ചജന്യം

ദേവദത്തം

അനന്തവിജയം

6.

MULTIPLE CHOICE QUESTION

10 sec • 1 pt

ആദിശേഷന്റെ അംശമായി ജനിച്ച ദശരഥ

പുത്രൻ ആരാണ് ?

ലക്ഷ്മണൻ

ഭരതൻ

ഭീമൻ

യുധീഷ്ഠിരൻ

7.

MULTIPLE CHOICE QUESTION

10 sec • 1 pt

രാമായണത്തിൽ ചിരംജീവി എന്നറിയപ്പെടു

ന്നതാര് ?

ബാലി

സുഗ്രീവൻ

ശത്രുഘ്നൻ

ജാംബവാൻ

Create a free account and access millions of resources

Create resources
Host any resource
Get auto-graded reports
or continue with
Microsoft
Apple
Others
By signing up, you agree to our Terms of Service & Privacy Policy
Already have an account?