
സമാസം 1
Authored by Ms.Deepthi Malayalam
World Languages
9th - 10th Grade
Used 8+ times

AI Actions
Add similar questions
Adjust reading levels
Convert to real-world scenario
Translate activity
More...
Content View
Student View
10 questions
Show all answers
1.
MULTIPLE CHOICE QUESTION
30 sec • 1 pt
നാരായണന്‍ പശുവിനെ മേടിച്ചു.വാക്യത്തിലെ കര്‍മ്മം ഏത്?
നാരായണന്‍
പശുവിനെ
മേടിച്ചു
2.
MULTIPLE CHOICE QUESTION
30 sec • 1 pt
കാറ്റും മഴയും വരുമ്പോഴൊക്കെ അമ്മ പൂമുഖത്ത് ചെന്നിരുക്കും.ഇതില്‍ അംഗവാക്യം ഏത്?
അമ്മ പൂമുഖത്ത് ചെന്നിരിക്കും .
കാറ്റും മഴയും വരുമ്പോഴൊക്കെ
അംഗവാക്യം ഇല്ല
3.
MULTIPLE CHOICE QUESTION
30 sec • 1 pt
നിങ്ങള്‍ എന്‍റെ ജയത്തിനുവേണ്ടി ആവുന്നതൊക്കെ ചെയ്തു. ശരിയായ പ്രയോഗം ഏത്?
എന്‍റെ ജയത്തിനുവേണ്ടി നിങ്ങളാല്‍ ആവുന്നതൊക്കെ ചെയ്യപ്പെട്ടു.
എന്നാല്‍ നിങ്ങളുടെ ജയത്തിനുവേണ്ടി ആവുന്നതൊക്കെ ചെയ്യപ്പെട്ടു.
നിങ്ങളാല്‍ എന്‍റെ ജയത്തിനുവേണ്ടി ആവുന്നതൊക്കെ ചെയ്യപ്പെട്ടു.
4.
MULTIPLE CHOICE QUESTION
30 sec • 1 pt
കടലാസിലെ വിവരങ്ങള്‍ പാറാവുകാരനാല്‍ ഒരിക്കല്‍ കൂടി ശ്രദ്ധിച്ച് വായിക്കപ്പെട്ടു.
പാറാവുകാരന്‍ കടലാസിലെ വിവരങ്ങള്‍ ഒരിക്കല്‍ കൂടി ശ്രദ്ധിച്ചു വായിച്ചു.
കടലാസിലെ വിവരങ്ങള്‍ ഒരിക്കല്‍ കൂടി പാറാവുകാരന്‍ ശ്രദ്ധിച്ചു വായിച്ചു.
5.
MULTIPLE CHOICE QUESTION
30 sec • 1 pt
ശരിയായ ഘടക പദങ്ങള്‍ കണ്ടെത്തുക താമരപ്പൊയ്ക
താമരയും പൊയ്കയും
താമര പൊയ്ക
താമരയുള്ള പൊയ്ക
6.
MULTIPLE CHOICE QUESTION
30 sec • 1 pt
സമാസം കണ്ടെത്തുക. യഥാകാലം
നിര്‍ദ്ദേശികാ തത്പുരുഷന്‍
അവ്യയീ ഭാവന്‍
ഉപമാ തത്പുരുഷന്‍
7.
MULTIPLE CHOICE QUESTION
30 sec • 1 pt
ശരിയായി വിഗ്രഹിക്കുക -അമൃതവിദ്യാലയം
അമൃതമായ വിദ്യാലയം
അമൃത എന്ന വിദ്യാലയം
അമൃതയുടെ വിദ്യാലയം
Access all questions and much more by creating a free account
Create resources
Host any resource
Get auto-graded reports

Continue with Google

Continue with Email

Continue with Classlink

Continue with Clever
or continue with

Microsoft
%20(1).png)
Apple
Others
Already have an account?