Search Header Logo

സാന്ദ്രസൗഹൃദം

Authored by Anitha Akampadath

World Languages

8th Grade

Used 15+ times

സാന്ദ്രസൗഹൃദം
AI

AI Actions

Add similar questions

Adjust reading levels

Convert to real-world scenario

Translate activity

More...

    Content View

    Student View

5 questions

Show all answers

1.

MULTIPLE CHOICE QUESTION

30 sec • 1 pt

കുട്ടികളെ വിറകൊടിക്കാന്‍ നിയോഗിച്ചതാര്?

സാന്ദീപനിഗുരു

കൂട്ടുകാര്‍

ഗുരുപത്നി

2.

MULTIPLE CHOICE QUESTION

30 sec • 1 pt

കദാചന-എന്നാല്‍?

ഒരിടത്ത്

ഒരിക്കല്‍

ഒരുനാള്‍

3.

MULTIPLE CHOICE QUESTION

30 sec • 1 pt

"നന്മ നമുക്കതേയുള്ളൂ"- ഏത്?

ഗുരുകടാക്ഷം

പരസ്പരസൗഹൃദം

വിദ്യാഭ്യാസം

4.

MULTIPLE CHOICE QUESTION

30 sec • 1 pt

അസ്മാകം - എന്നാല്‍?

അവരുടെ

എന്‍റെ

നമ്മുടെ

5.

MULTIPLE CHOICE QUESTION

30 sec • 1 pt

കുചേലവൃത്തം വഞ്ചിപ്പാട്ട് രചിക്കാന്‍ അവലംബമായ കൃതി

ഭാഗവതം

മഹാഭാരതം

ഭഗവത്‌ഗീത

Access all questions and much more by creating a free account

Create resources

Host any resource

Get auto-graded reports

Google

Continue with Google

Email

Continue with Email

Microsoft

Continue with Microsoft

or continue with

Facebook

Facebook

Apple

Apple

Others

Others

Already have an account?