Search Header Logo

LP ഗണിതം

Authored by Dinesh K

Mathematics

4th Grade

Used 10+ times

LP ഗണിതം
AI

AI Actions

Add similar questions

Adjust reading levels

Convert to real-world scenario

Translate activity

More...

    Content View

    Student View

6 questions

Show all answers

1.

FILL IN THE BLANKS QUESTION

1 min • 1 pt

123+15 = ?

(a)  

2.

FILL IN THE BLANKS QUESTION

1 min • 1 pt

രാകേന്ദുവിന്‌ വിഷു കൈനീട്ടമായി 'അമ്മ 150 രൂപ കൊടുത്തു. അച്ഛൻ 160 രൂപയും കൊടുത്തു. ഇപ്പോൾ രാകേന്ദുവിന്റെ കൈയിൽ എത്ര രൂപ ഉണ്ടാകും ?

(a)  

3.

MULTIPLE CHOICE QUESTION

30 sec • 1 pt

ഒരു തെങ്ങിൽ നിന്നും 35 തേങ്ങാ കിട്ടി വേറൊരു തെങ്ങിൽ നിന്നും 15 തേങ്ങയും കിട്ടി ഇപ്പോൾ മൊത്തം എത്ര തേങ്ങാ ഉണ്ട്

45

56

34

50

4.

MULTIPLE CHOICE QUESTION

30 sec • 1 pt

നീലേശ്വരം റെയിൽവേ സ്റ്റേഷനിൽ നിന്നും രാവിലെ 7 :30 ന് പുറപ്പെടുന്ന പരശുറാം എക്സ്പ്രസ്സ് രാവിലെ 9 :00 മണിക്ക് തലശ്ശേരിയിൽ എത്തും. എങ്കിൽ നീലേശ്വരത്തു നിന്നും തലശ്ശേരിയിലേക്ക് യാത്ര ചെയ്യാൻ എത്ര സമയമെടുക്കും?

1 മണിക്കൂർ 45 മിനുട്ട്

2 മണിക്കൂർ 5 മിനുട്ട്

30 മിനുട്ട്

1 മണിക്കൂർ 30 മിനുട്ട്

5.

MULTIPLE CHOICE QUESTION

30 sec • 1 pt

നീലേശ്വരത്തു നിന്നും പയ്യന്നൂരിലേക് 26 കിലോമീറ്റർ ദൂരമുണ്ട്. പയ്യന്നൂരിൽ നിന്നും കണ്ണൂരിലേക്കു 50 കിലോമീറ്റർ ദൂരമുണ്ട്. എങ്കിൽ നീലേശ്വരത്തു നിന്നും കണ്ണൂരിലേക്കു എത്ര കിലോമീറ്റര് ദൂരമുണ്ട് ?

56

76

86

96

6.

MULTIPLE CHOICE QUESTION

30 sec • 1 pt

ഒരു കലണ്ടറിൽ മാർച്ച് 14 തിങ്കളാഴ്ച്ച ആണ്. എങ്കിൽ അടുത്ത തിങ്കളാഴ്ച എത്രാം തീയ്യതി ആയിരിക്കും ?

മാർച്ച് 21

മാർച്ച് 28

മാർച്ച് 7

ഏപ്രിൽ 5

Access all questions and much more by creating a free account

Create resources

Host any resource

Get auto-graded reports

Google

Continue with Google

Email

Continue with Email

Microsoft

Continue with Microsoft

or continue with

Facebook

Facebook

Apple

Apple

Others

Others

Already have an account?