
അജയ്യതയുടെ പ്രതീകം
Authored by SALEEM ABDULLAH
Other
6th Grade
Used 14+ times

AI Actions
Add similar questions
Adjust reading levels
Convert to real-world scenario
Translate activity
More...
Content View
Student View
7 questions
Show all answers
1.
MULTIPLE CHOICE QUESTION
30 sec • 1 pt
1. ‘സ്വാതന്ത്ര്യം എന്‍റെ ജന്മാവകാശമാണ്’ ഇങ്ങനെ പറഞ്ഞതാര്?
മഹാത്മാഗാന്ധി
വല്ലഭായ് പട്ടേല്‍
ബാലഗംഗാധരതിലക്
2.
MULTIPLE CHOICE QUESTION
30 sec • 1 pt
1. ‘അജയ്യതയുടെ പ്രതീകം’ എന്ന പാഠഭാഗം ഏതു കൃതിയില്‍ നിന്നും എടുത്തിട്ടുള്ളതാണ്?
ഒരു കഥ പറയൂ ടീച്ചര്‍
നാം ചങ്ങല പൊട്ടിച്ച കഥ
ജനുവരി മുപ്പത്
3.
MULTIPLE CHOICE QUESTION
30 sec • 1 pt
1. കെ . തായാട്ടിന്‍റെ യഥാര്‍ത്ഥ പേരെന്ത്?
കുഞ്ഞിരാമന്‍
കുഞ്ഞനന്തന്‍
ചന്തുനമ്പ്യാര്‍
4.
MULTIPLE CHOICE QUESTION
30 sec • 1 pt
1. മഹാത്മാഗാന്ധി ജനിച്ച വര്‍ഷം ഏത്?
1948
1896
1869
5.
MULTIPLE CHOICE QUESTION
30 sec • 1 pt
1. ഗാന്ധിജി പുഞ്ചിരിച്ചു. ഈ വാക്യത്തിലെ കര്‍ത്താവ് ഏത്?
പുഞ്ചിരിച്ചു
ഗാന്ധിജി
ഇത് രണ്ടുമല്ല
6.
MULTIPLE CHOICE QUESTION
30 sec • 1 pt
6 കളിയാടി എന്ന പദം പിരിച്ചാല്‍ കിട്ടുന്നത് ഏത്?
കളിയാ + അടി
കളി + ആടി
കളി + യാടി
7.
MULTIPLE CHOICE QUESTION
30 sec • 1 pt
7 ശരിയായ പദം ഏത് ?
നിശബ്ദദ
നിശ്ശബ്ദത
നിഷബ്തത
Access all questions and much more by creating a free account
Create resources
Host any resource
Get auto-graded reports

Continue with Google

Continue with Email

Continue with Microsoft
or continue with
%20(1).png)
Apple
Others
Already have an account?