
uss 7-11-2020
Authored by nelson chacko
World Languages
7th Grade
Used 4+ times

AI Actions
Add similar questions
Adjust reading levels
Convert to real-world scenario
Translate activity
More...
Content View
Student View
25 questions
Show all answers
1.
MULTIPLE CHOICE QUESTION
30 sec • 1 pt
മലയാളത്തിലെ ആദ്യത്തെ ചലച്ചിത്രം ഏത്?
ബാലൻ
മാർത്താണ്ഡവർമ
വിഗതകുമാരൻ
ജീവിതനൗക
2.
MULTIPLE CHOICE QUESTION
30 sec • 1 pt
ലബാർ സൈഗാൾ 'എന്ന് വിശേഷിപ്പിക്കുന്ന പാട്ടുകാരൻ ആര്?
എം. എസ്. ബാബുരാജ്
കോഴിക്കോട് അബ്ദുൾ ഖാദർ
യേശുദാസ്
കമുകറ പുരുഷോത്തമൻ
3.
MULTIPLE CHOICE QUESTION
30 sec • 1 pt
'നാടകകല 'എന്ന പദം വിഗ്രഹിച്ചാൽ?
നാടകമാകുന്ന കല
നാടകത്തിന്റെ കല
നാടകവും കലയും
നാടകം എന്ന കല
4.
MULTIPLE CHOICE QUESTION
30 sec • 1 pt
'കഴിഞ്ഞ കാലം 'ആരുടെ ആത്മകഥ ആണ്?
കെ. പി. കേശവമേനോൻ
തിക്കൊടിയൻ
ഇടശ്ശേരി
ടി. പദ്മനാഭൻ
5.
MULTIPLE CHOICE QUESTION
30 sec • 1 pt
അയാളുടെ താപം കണ്ണിനീരായി ഒഴുകി താപം എന്ന വാക്കിന്റെ അർത്ഥം?
ചൂട്
ദുഃഖം
ഭയം
സ്നേഹം
6.
MULTIPLE CHOICE QUESTION
30 sec • 1 pt
നരനായും പറവയായും ആരുടെ കഥാസമാഹാരമാണ്?
എം. ടി വാസുദേവൻ നായർ
കെ. ടി. മുഹമ്മദ്
സന്തോഷ് എച്ചിക്കാനം
തകഴി
7.
MULTIPLE CHOICE QUESTION
30 sec • 1 pt
'അരയും തലയും മുറുക്കുക 'എന്ന ശൈലിയുടെ ആശയമെന്ത്?
നന്നായി വസ്ത്രം ധരിക്കുക
വ്യായാമം ചെയ്യുക
മുണ്ടുടുക്കുകയും തലയിൽ കെട്ടുകയും ചെയ്യുക
ഒരു കാര്യത്തിന് തയ്യാറെടുക്കുക
Access all questions and much more by creating a free account
Create resources
Host any resource
Get auto-graded reports

Continue with Google

Continue with Email

Continue with Microsoft
or continue with
%20(1).png)
Apple
Others
Already have an account?