Search Header Logo

ചെറിയ പ്രവാചകന്മാർ

Authored by Joby Mathew

Religious Studies

9th Grade

Used 4+ times

ചെറിയ പ്രവാചകന്മാർ
AI

AI Actions

Add similar questions

Adjust reading levels

Convert to real-world scenario

Translate activity

More...

    Content View

    Student View

8 questions

Show all answers

1.

MULTIPLE SELECT QUESTION

45 sec • 1 pt

ചെറിയ പ്രവാചകന്മാരുടെ കാലഘട്ടവും മൂന്നായി തരാം തിരിച്ചു പഠിക്കാം, ഏതൊക്കെ ?The period of Minor Prophets are classified into three, what are they?

Pre-Exilic Period(പ്രവാസത്തിനുമുൻപു)

Exilic Period(പ്രവാസകാലം)

Post-Exilic Period(പ്രവാസത്തിനു ശേഷം)

Talmudic period(തല്‍മൂദ്‌ എഴുതപ്പെട്ട കാലം)

2.

MULTIPLE CHOICE QUESTION

30 sec • 1 pt

പ്രവാസത്തിനുമുൻപുള്ള കാലത്തു ഇസ്രായേൽ വാണ രാജാവ് ? The king ruled during the pre-exilic period?

അലക്‌സാണ്ടർ/Alexander

പീലാത്തോസ്/ Pontius Pilate

യെരോബെയാം II/Jeroboam II

അക്ബർ/Akbar

3.

MULTIPLE SELECT QUESTION

45 sec • 1 pt

പ്രവാസത്തിനു മുൻപ് ഇസ്രായേലിൽ സുഭിക്ഷത ആയിരുന്നു എങ്കിലും അവർക്കു വന്ന വീഴ്ചകൾ ഏവ ?During the time of Jeroboam the country prospered but the following were the shortcomings.

എളിയവരെ ആദരിച്ചില്ല/Poor were exploited

കഷ്ടതയുടെ കണ്ണ് നീരിനെ വിലമതിച്ചില്ല/callousness increased

അദ്ധ്വാനത്തിന്റെ വിയർപ്പിനെ വിലമതിച്ചില്ല/Hard Labors were neglected

സുസ്ഥിര ഭരണം നടത്തി/increase in wealth

4.

MULTIPLE CHOICE QUESTION

30 sec • 1 pt

യെഹോവയുടെ അതുല്യത അറിയിച്ച പ്രവാചകൻ ?Who announced the supremacy of God?

ആമോസ്/Amos

ഹോശേയ/Hosea

മീഖാ/Micah

യെശയ്യ/Isiah

5.

MULTIPLE CHOICE QUESTION

30 sec • 1 pt

നിനവേ നശിക്കും എന്ന് സന്ദേശം നൽകിയ പ്രവാചകൻ?Who prophesized God would destroy the city of Nineveh?

ആമോസ് /Amos

നഹൂം/Nahum

ഹോശേയ /Hosea

മീഖാ /Micah

6.

MULTIPLE SELECT QUESTION

45 sec • 1 pt

യെശയ്യാവിന്റെ സമകാലികരായിരുന്ന മൂന്ന് പ്രവാചകന്മാർ ? Who were the three prophets during the time of Isiah?

ആമോസ്/Amos

ഹോശേയ/Hosea

മീഖാ /Micah

ദാനിയേൽ/Daniel

7.

MULTIPLE CHOICE QUESTION

30 sec • 1 pt

വലിയ പ്രവാചകന്മാർ ചെറിയ പ്രവാചകന്മാർ എന്ന തരം തിരിവ് അവരുടെ പുസ്തകങ്ങളുടെ അടിസ്ഥാനത്തിൽ ആണ്. ശരിയോ തെറ്റോ ? The classification of Major and Minor prophets are based the content of their books, true or false?

ശരി /True

തെറ്റ് /False

Access all questions and much more by creating a free account

Create resources

Host any resource

Get auto-graded reports

Google

Continue with Google

Email

Continue with Email

Microsoft

Continue with Microsoft

or continue with

Facebook

Facebook

Apple

Apple

Others

Others

Already have an account?