Search Header Logo

ഓണമുറ്റത്ത്

Authored by Shimjith P

Other

10th Grade

Used 46+ times

ഓണമുറ്റത്ത്
AI

AI Actions

Add similar questions

Adjust reading levels

Convert to real-world scenario

Translate activity

More...

    Content View

    Student View

8 questions

Show all answers

1.

MULTIPLE CHOICE QUESTION

30 sec • 1 pt

ഓണമുറ്റത്ത് എന്ന കവിത എഴുതിയതാര്?

ചങ്ങമ്പുഴ

കുമാരനാശാൻ

വൈലോപ്പിളളി

2.

MULTIPLE CHOICE QUESTION

30 sec • 1 pt

മഹാബലിയെ വരവേൽക്കാൻ വെള്ളിത്താലമെടുത്ത് നിരന്നു നിൽക്കുന്നത് ആരാണ്?

മുക്കുറ്റികൾ

നെയ്യാമ്പലുകൾ

തുമ്പകൾ

3.

MULTIPLE CHOICE QUESTION

30 sec • 1 pt

വൈലോപ്പിള്ളിക്ക് ചേരുന്ന വിശേഷണം ഏത്?

കാച്ചിക്കുറുക്കിയ കവിത

ആശയഗാംഭീര്യമുള്ള കവിത

ശബ്ദസൗന്ദര്യമുള്ള കവിത

4.

MULTIPLE CHOICE QUESTION

30 sec • 1 pt

മലരിൽ കൂട നിറച്ച് വിറച്ച് നിൽക്കുന്ന പൂവ് ഏത്?

ചെമ്പരുത്തി

തുമ്പ

പിച്ചി

5.

MULTIPLE CHOICE QUESTION

30 sec • 1 pt

ദീപക്കുറ്റികൾ പോലെ കാണപ്പെടുന്ന പൂവ്?

മുക്കുറ്റി

മന്താരം

നെയ്യാമ്പൽ

6.

MULTIPLE CHOICE QUESTION

30 sec • 1 pt

ഓണക്കാലത്ത് വരുന്ന മികച്ച അതിഥി ആര്?

കവി

മഹാബലി

പൂക്കൾ

7.

MULTIPLE CHOICE QUESTION

30 sec • 1 pt

മലയെ കവി എന്തിനോട് സാദൃശ്യപ്പെടുത്തിയിരിക്കുന്നു?

ചങ്ങല വിളക്ക്

കേരളീയ വനിത

രാക്ഷസൻ

Access all questions and much more by creating a free account

Create resources

Host any resource

Get auto-graded reports

Google

Continue with Google

Email

Continue with Email

Microsoft

Continue with Microsoft

or continue with

Facebook

Facebook

Apple

Apple

Others

Others

Already have an account?