
bhoomiyude swapnam
Authored by Indulekha Suresh
World Languages
8th Grade
Used 52+ times

AI Actions
Add similar questions
Adjust reading levels
Convert to real-world scenario
Translate activity
More...
Content View
Student View
5 questions
Show all answers
1.
MULTIPLE CHOICE QUESTION
30 sec • 1 pt
1.ഭൂമിയുടെ സ്വപ്നം എന്ന പാഠഭാഗം ആര് എഴുതിയതാണ്?
ജോർജ്ജ് ഓണക്കൂർ
ജോസഫ് ഓണക്കൂർ
ജോസഫ് മുണ്ടശ്ശേരി
2.
MULTIPLE CHOICE QUESTION
30 sec • 1 pt
2.ഭൂമിയുടെ സ്വപ്നം ഏതു നോവലിൽ നിന്നെടുത്തതാണ്?
പ്രണയത്താഴ്വരയിലെ പവിഴ മല്ലി
പ്രണയത്താഴ്വരയിലെ ദേവദാരു
പ്രണയവർണ്ണങ്ങൾ
3.
MULTIPLE CHOICE QUESTION
30 sec • 1 pt
3.അശാന്ത നഗരത്തിൽ നിന്ന് കൂടുവിട്ടു പറക്കാൻ മോഹിക്കുന്ന പക്ഷി എന്ന് വിശേഷിപ്പിച്ചിട്ടുള്ളത് ആരെ?
ഉണ്ണിയെ
സൈറയെ
അമ്മയെ
4.
MULTIPLE CHOICE QUESTION
30 sec • 1 pt
4.വിശ്രാന്തഭൂമിക എന്ന പദത്തിന്റെ അർത്ഥമെന്ത്?
ശാന്തമായ ഭൂമി
അശാന്തമായ ഭൂമി
വിശ്രമമമില്ലാത്ത അവസ്ഥ
5.
MULTIPLE CHOICE QUESTION
30 sec • 1 pt
5,നദീജലത്തിൽ അത് നനഞ്ഞുകുതിർന്നു --എന്നതിലൂടെ വ്യക്തമാകുന്നത് എന്ത്?
നദിയിൽ നനഞ്ഞു
അച്ഛൻ മുങ്ങി മരിച്ചു
കടലാസ് നനഞ്ഞു
Access all questions and much more by creating a free account
Create resources
Host any resource
Get auto-graded reports

Continue with Google

Continue with Email

Continue with Classlink

Continue with Clever
or continue with

Microsoft
%20(1).png)
Apple
Others
Already have an account?