Search Header Logo

Jan 19 Balarama

Authored by Cinisen R

World Languages

4th - 6th Grade

Used 7+ times

Jan 19 Balarama
AI

AI Actions

Add similar questions

Adjust reading levels

Convert to real-world scenario

Translate activity

More...

    Content View

    Student View

5 questions

Show all answers

1.

MULTIPLE CHOICE QUESTION

30 sec • 1 pt

വിളക്കേന്തിയ വനിത എന്ന് വിശേഷിപ്പിക്കപ്പെടുന്ന അമേരിക്കൻ വനിത ആരാണ് ?

ഹെലൻ കെല്ലർ

ഫ്ലോറൻസ് നൈറ്റിംഗേൽ

ക്ലാര ബാർട്ടൺ.

2.

MULTIPLE CHOICE QUESTION

30 sec • 1 pt

കേൻ കോർസോ' എന്ന വലിയ ഇനം നായയെ കണ്ടാൽ ഒറ്റനോട്ടത്തിൽ - ആണ് എന്ന് തോന്നും

ഒട്ടകം

കുതിര

കരിമ്പുലി

3.

MULTIPLE CHOICE QUESTION

30 sec • 1 pt

ഊണിലും ഉറക്കത്തിലും അരുണിമ സിൻഹയുടെ ചിന്തകളിൽ നിറഞ്ഞുനിന്നത് എന്താണ് ?

ആകാശയാത്ര

കൂട്ടുകാർ

എവറസ്റ്റ് കൊടുമുടി

4.

MULTIPLE CHOICE QUESTION

30 sec • 1 pt

എവറസ്റ്റ് കീഴടക്കിയ ആദ്യത്തെ ഇന്ത്യൻ വനിത?

ബചേന്ദ്രി പാൽ

മാർട്ടിന നവരത്തലോവ

ഔങ്സാൻ സൂചി

5.

MULTIPLE CHOICE QUESTION

30 sec • 1 pt

' അടിമപ്പണി അധാർമികമാണ് ' എന്ന് പ്രഖ്യാപിച്ച അമേരിക്കൻ പ്രസിഡൻറ്

എബ്രഹാം ലിങ്കൺ

ജിമ്മി കാർട്ടർ

ബിൽ ക്ലിന്റൺ

Access all questions and much more by creating a free account

Create resources

Host any resource

Get auto-graded reports

Google

Continue with Google

Email

Continue with Email

Microsoft

Continue with Microsoft

or continue with

Facebook

Facebook

Apple

Apple

Others

Others

Already have an account?