
Revision-lesson vedam
Authored by Akhila Pradeep
World Languages
8th Grade
Used 7+ times

AI Actions
Add similar questions
Adjust reading levels
Convert to real-world scenario
Translate activity
More...
Content View
Student View
23 questions
Show all answers
1.
MULTIPLE CHOICE QUESTION
30 sec • 1 pt
1. കവിയുടെ
ഗ്രാമത്തെ തകര്‍ത്തത് എന്തായിരുന്നു?
രാജഭരണ൦
വരള്‍ച്ച
ആംഗലേയവാഴ്ചയും, യുദ്ധക്കെടുതിയും
വെള്ളപ്പൊക്ക൦
2.
MULTIPLE CHOICE QUESTION
30 sec • 1 pt
2. എന്തിനുവേണ്ടിയുള്ള പോരാട്ടമാണ് മനുഷ്യന്‍റെ അതിജീവനം സാധ്യമാക്കി കൊടുത്തത്?
അമൃതിന് വേണ്ടിയുള്ള പോരാട്ട൦
ജീവനുവേണ്ടിയുള്ള പോരാട്ട൦
അന്നത്തിനുവേണ്ടിയുള്ള പോരാട്ട൦
അമൃതിന് വേണ്ടിയുള്ള പോരാട്ട൦
3.
MULTIPLE CHOICE QUESTION
30 sec • 1 pt
3. ദേഷ്യം കുറച്ചൊന്നുമല്ല വന്നതെനിക്കപ്പോള്‍ ആര്‍ക്ക്?
അമ്മയ്ക്ക്
വീട്ടുകാര്‍ക്ക്
അയല്‍ക്കാര്‍ക്ക്
കുട്ടിക്ക്
4.
MULTIPLE CHOICE QUESTION
30 sec • 1 pt
യൂസഫലി കേച്ചേരിയുടെ കൃതിയല്ലാത്തത് ഏത് ?
നാദബ്രഹ്മം
അഞ്ച് കന്യകകള്‍
ഇനി ഞാന്‍ ഉറങ്ങട്ടെ
കേച്ചേരിപ്പുഴ
5.
MULTIPLE CHOICE QUESTION
30 sec • 1 pt
വിതുമ്പികരഞ്ഞതാര്?
ഉമ്മ
അയല്‍ക്കാരന്‍
കുട്ടി
കൂട്ടുകാരന്‍
6.
MULTIPLE CHOICE QUESTION
30 sec • 1 pt
ഉമ്മ വിളമ്പുന്ന കഞ്ഞിയെ കവി വിശേഷിപ്പിക്കുന്നത് എന്താണ്?
പഷ്ണികഞ്ഞി
പട്ടിണികഞ്ഞി
ദാരിദ്ര്യകഞ്ഞി
അന്നകഞ്ഞി
7.
MULTIPLE CHOICE QUESTION
30 sec • 1 pt
എല്ലാമറിയുന്ന വേദമേതാണ്
സമ്പത്ത്
വിശപ്പ്
അന്നം
കഞ്ഞി
Access all questions and much more by creating a free account
Create resources
Host any resource
Get auto-graded reports

Continue with Google

Continue with Email

Continue with Classlink

Continue with Clever
or continue with

Microsoft
%20(1).png)
Apple
Others
Already have an account?