
film songs
Authored by Muhsin Mubin
Fun
University
Used 2+ times

AI Actions
Add similar questions
Adjust reading levels
Convert to real-world scenario
Translate activity
More...
Content View
Student View
15 questions
Show all answers
1.
MULTIPLE CHOICE QUESTION
30 sec • 1 pt
ഇത് ഏത് ഗാനരംഗം ആണ്
ഒരു മുറൈ വന്ത് പാർത്തായ
പിന്നെയും പിന്നെയും ആരോ
ഞാനും ഞാനും എൻറെ
എത്രയോ ജന്മമായി നിന്നെ ഞാൻ
2.
MULTIPLE CHOICE QUESTION
30 sec • 1 pt
പൂമുഖവാതിൽക്കൽ ________വിതറുന്ന പൂന്തിങ്കൾ ആകുന്നു ഭാര്യ
സ്നേഹം
ദുഃഖം
പൂവ്
വെളിച്ചം
3.
MULTIPLE CHOICE QUESTION
30 sec • 1 pt
ഈ ഗാനം തിരിച്ചറിയുക
പൂച്ച പൂച്ച പൂച്ച പെണ്ണേ പുലിയാണ് ഞാൻ നിന്നെ എലിയക്കും ഞാൻ
പമ്മി പമ്മി മീൻ കമ്മി നടക്കും
പൂച്ച പോലൊരു പെണ്ണ്
പൂച്ച നല്ല പൂച്ച
4.
MULTIPLE CHOICE QUESTION
30 sec • 1 pt
ഗാനം ഏത്
കണ്ണീർമഴയത്ത് ഞാനൊരു ചിരിയുടെ കുട ചൂടി
കണ്ണും കണ്ണും നോക്കിയിരുന്നു
കണ്മണി നീയുറങ്ങ്
കാറ്റും മഴയും പൊൻവെയിലും
5.
MULTIPLE CHOICE QUESTION
30 sec • 1 pt
ഏതു ഗാനമാണ്
മാലിനി നദിയിൽ കണ്ണാടി നോക്കും മാനേ
മാനെന്നും വിളിക്കില്ല മയിലെന്നും
മാൻപേട കണ്ണുള്ള
ഞാൻ നിന്നെ പ്രേമിക്കുന്നു
6.
MULTIPLE CHOICE QUESTION
30 sec • 1 pt
ബാലേട്ടൻ എന്ന സിനിമയിലെ ഒരു ഗാനരംഗം ആണ് ഈ ഗാനം ഏതാണ്
ഇന്നലെ എൻറെ നെഞ്ചിലെ കുഞ്ഞു മൺവിളക്കൂതിയില്ലേ
ഞാനും ഞാനുമെൻറാളും
എൻറമ്മേടെ ജിമിക്കി കമ്മൽ
നീയുറങ്ങിയോ നിലാവേ
7.
MULTIPLE CHOICE QUESTION
30 sec • 1 pt
കാറ്റു വന്നൂ _______ പോലെ
കാട്ടുമുല്ലയ്ക്കൊരുമ്മ കൊടുത്തൂ
കാമുകനെ പോലെ
കള്ളനെ
തെന്നൽ
കട്ടുറുമ്പ്
മുല്ല
Access all questions and much more by creating a free account
Create resources
Host any resource
Get auto-graded reports

Continue with Google

Continue with Email

Continue with Classlink

Continue with Clever
or continue with

Microsoft
%20(1).png)
Apple
Others
Already have an account?