Search Header Logo

vilkkanund rogangal

Authored by ANITHA ANDREW

World Languages

6th Grade

Used 3+ times

vilkkanund rogangal
AI

AI Actions

Add similar questions

Adjust reading levels

Convert to real-world scenario

Translate activity

More...

    Content View

    Student View

6 questions

Show all answers

1.

MULTIPLE CHOICE QUESTION

30 sec • 1 pt

കൊതുകുകൾ ഭൂമിയിൽ നിവസിക്കാൻ തുടങ്ങിയിട്ട് എത്ര വർഷമായി

എന്നാണ് ശാസ്ത്രജ്ഞന്മാർ പറയുന്നത് ?

ഒരു കോടി വർഷം

മൂന്ന് കോടി വർഷം

മൂവായിരം കോടി വർഷം

രണ്ട് കോടി വർഷം

2.

MULTIPLE CHOICE QUESTION

30 sec • 1 pt

. ആൺകൊതുകിന്റെ ജീവിതകാലമെത്ര ?

രണ്ടാഴ്ച്ച

ഒരുമാസം

പത്തു ദിവസം

ഏഴോ എട്ടോ ദിവസം

3.

MULTIPLE CHOICE QUESTION

30 sec • 1 pt

ഒരു സെക്കന്റിനുള്ളിൽ എത്ര തവണവരെ കൊതുകുകൾ ചിറകടിക്കും ?

പതിനായിരം തവണ

ആയിരം തവണ

നൂറു തവണ

ഒരുലക്ഷം തവണ

4.

MULTIPLE CHOICE QUESTION

30 sec • 1 pt

ആൺകൊതുകിന്റെ ഭക്ഷണം എന്ത് ?

രക്തം

പൂന്തേനും ചെടികളുടെ നീരും

മലിനജലം

നിശ്വാസവായുവിലെ കാർബൺഡയോക്‌സൈഡ്

5.

MULTIPLE CHOICE QUESTION

30 sec • 1 pt

. പെൺകൊതുക് എത്ര മുട്ടവരെ ഇടും ?

മൂന്ന് കോടി

മൂന്ന് ലക്ഷം

മൂന്നൂറോളം

മൂവായിരത്തോളം

6.

MULTIPLE CHOICE QUESTION

30 sec • 1 pt

വേനൽകാലത്ത്‌ എന്തിനും പോന്ന ഒരു കൊതുക് സമാധി കഴിഞ്ഞു

പത്തു ദിവസം

പന്ത്രണ്ട് ദിവസം ,

പതിനൊന്ന് ദിവസം

ഒരു മാസം

Access all questions and much more by creating a free account

Create resources

Host any resource

Get auto-graded reports

Google

Continue with Google

Email

Continue with Email

Microsoft

Continue with Microsoft

or continue with

Facebook

Facebook

Apple

Apple

Others

Others

Already have an account?