Math_DElEd

Quiz
•
Mathematics
•
Professional Development
•
Medium
Nasrullah T.P
Used 9+ times
FREE Resource
Student preview

10 questions
Show all answers
1.
MULTIPLE CHOICE QUESTION
20 sec • 1 pt
കോട്ടയ്ക്കുള്ളിൽ ആണ് നിധി സൂക്ഷിച്ചിരിക്കുന്നത് .കാവലിനായി കോട്ടയുടെ 4 കവാടങ്ങളിൽ കാവൽക്കാരെ നിർത്തിയിട്ടുണ്ട്. രാജാവ് അവരോട് പറഞ്ഞു .ഒന്നാമന് ഓരോ 3 മണിക്കൂറിലും 15 മിനിറ്റ് വിശ്രമിക്കാം ..രണ്ടാമന് ഓരോ 4മണിക്കൂറിലും 15 മിനിറ്റ് വിശ്രമിക്കാം .മൂന്നാമന് ഓരോ 5മണിക്കൂറിലുംനാലാമൻ ഓരോ 6 മണിക്കൂറിലും 15 മിനിറ്റ് വീതം വിശ്രമിക്കാം.ഒരാൾ വിശ്രമിക്കുമ്പോൾ മറ്റുള്ളവർ കാവൽ ഉണ്ടാകുമെന്ന് രാജാവ് കണക്കുകൂട്ടി .എന്നാൽ ഒരു മോഷ്ടാവ് നാല് പേരെയും ഒരേ സമയം വിശ്രമത്തിനു പോകുന്ന ഒരു സമയം ഉണ്ടാകും എന്ന് മനസ്സിലാക്കി മോഷ്ടിച്ചു. ഞായറാഴ്ച ഉച്ചയ്ക്ക് 12 മണിക്കാണ് കാവൽ ആരംഭിച്ച എങ്കിൽ എപ്പോഴായിരിക്കും നിധി മോഷണം പോയിട്ട് ഉണ്ടാവുക?
തിങ്കളാഴ്ച രാത്രി 12:00
ചൊവ്വാഴ്ച രാത്രി 12:00
ബുധനാഴ്ച കാലത്ത് 6:00
ചൊവ്വാഴ്ച വൈകീട്ട് 6:00
2.
MULTIPLE CHOICE QUESTION
10 sec • 1 pt
A mathematician like painter or a poet, is a maker of patterns. If his patterns are more permanent than theirs, it is because they are made with ideas.
ആരുടെ വാക്കുകളാണിത് ?
CH Hardy
Ramanujan
Aristotle
Rojer Bacon
3.
MULTIPLE CHOICE QUESTION
10 sec • 1 pt
ഗണിതത്തിൽ ആശയവിനിമയത്തിന് ഉപയോഗിക്കുന്ന ഒരു സങ്കേതമാണ്
ഗ്രാഫ്
മീറ്റർ
പാഠപുസ്തകങ്ങൾ
കംപ്യൂട്ടറുകൾ
4.
MULTIPLE CHOICE QUESTION
10 sec • 1 pt
ഗണിതം നിത്യജീവിതവുമായി ആയി ബന്ധപ്പെടുന്നതിന് ഉദാഹരണം
കുടുംബ ബജറ്റ് തയ്യാറാക്കുക
സാധനങ്ങളുടെ കൊടുക്കൽ വാങ്ങൽ
പണമിടപാട്
ഇവയെല്ലാം
5.
MULTIPLE CHOICE QUESTION
10 sec • 1 pt
ദേശീയ പാഠ്യപദ്ധതി ചട്ടക്കൂട്ൻറെ നിലപാട് രേഖയിൽ ഗണിതത്തിലെ പ്രധാന ഉദ്ദേശം ആയി പറഞ്ഞിരിക്കുന്നത്
സമസ്യകളെ പരിഹരിക്കുന്നതിനുള്ള കഴിവ്
ഗണിതക്രിയകൾ വേഗത്തിൽ ചെയ്യാനുള്ള കഴിവ്
ചിന്തയുടെ ഗണിത വൽക്കരണം
മനപ്പാഠമാക്കാൻ ഉള്ള കഴിവ്
6.
MULTIPLE CHOICE QUESTION
10 sec • 1 pt
ഗണിത പ്രശ്നങ്ങൾക്ക് ദൃശ്യ വൽക്കരണത്തിന് ഉദാഹരണം
All of the above
7.
MULTIPLE CHOICE QUESTION
10 sec • 1 pt
ഗണിതശാസ്ത്ര പഠനത്തിലൂടെ പ്രായോഗിക മൂല്യത്തിന് ഉദാഹരണം
വിമർശനാത്മക കഴിവ്
ബാങ്ക് ഇടപാടുകൾ നടത്തുക
അപഗ്രഥിക്കാനുള്ള കഴിവ്
സൗന്ദര്യ ആസ്വാദന ശേഷി
Create a free account and access millions of resources
Popular Resources on Wayground
18 questions
Writing Launch Day 1

Lesson
•
3rd Grade
11 questions
Hallway & Bathroom Expectations

Quiz
•
6th - 8th Grade
11 questions
Standard Response Protocol

Quiz
•
6th - 8th Grade
40 questions
Algebra Review Topics

Quiz
•
9th - 12th Grade
4 questions
Exit Ticket 7/29

Quiz
•
8th Grade
10 questions
Lab Safety Procedures and Guidelines

Interactive video
•
6th - 10th Grade
19 questions
Handbook Overview

Lesson
•
9th - 12th Grade
20 questions
Subject-Verb Agreement

Quiz
•
9th Grade