Search Header Logo

ത്യാഗത്തിന്റെ പ്രഭാതം

Authored by Bhadra Bhadra

Other

5th Grade

Used 2+ times

ത്യാഗത്തിന്റെ പ്രഭാതം
AI

AI Actions

Add similar questions

Adjust reading levels

Convert to real-world scenario

Translate activity

More...

    Content View

    Student View

5 questions

Show all answers

1.

MULTIPLE SELECT QUESTION

5 sec • 1 pt

ത്യാഗത്തിന്റെ പ്രഭാതം എന്ന കഥ ഏത് വിഭാഗത്തിൽ പെടുന്നു?

പഞ്ചതന്ത്ര കഥകൾ

ജാതക കഥകൾ

സെൻ കഥകൾ

ഹോജ കഥകൾ

2.

MULTIPLE SELECT QUESTION

5 sec • 1 pt

നമ്മുടെ പ്രഭാതം പൊട്ടി വിടരുന്നത് എപ്പോൾ ?

സൂര്യനുദിക്കുമ്പോൾ

മനുഷ്യത്വം ഉണ്ടാകുമ്പോൾ

വസ്തുക്കൾ തിരിച്ചറിയാൻ കഴിയുമ്പോൾ

ധാരാളം സമ്പത്ത് കിട്ടുമ്പോൾ

3.

MULTIPLE SELECT QUESTION

5 sec • 1 pt

താഗി എന്ന പദത്തിന്റെ അർത്ഥം ?

മൗനം

അപരൻ

സാരം

ത്യാഗം

4.

MULTIPLE SELECT QUESTION

5 sec • 1 pt

പ്രാവിനെ രക്ഷിക്കാൻ വേണ്ടി ത്യാഗിയായത് ആര് ?

മഹാവിഷ്ണു

ശിബി

മഹാബലി

ഇന്ദ്രൻ

5.

MULTIPLE SELECT QUESTION

5 sec • 1 pt

ത്യാഗം എന്ന വാക്കിന്റെ അർത്ഥം എന്ത് ?

നഷ്ടം

ബലി

വിട്ടുകൊടുക്കുക

പിടിച്ചെടുക്കുക

Access all questions and much more by creating a free account

Create resources

Host any resource

Get auto-graded reports

Google

Continue with Google

Email

Continue with Email

Microsoft

Continue with Microsoft

or continue with

Facebook

Facebook

Apple

Apple

Others

Others

Already have an account?