
മലയാള ഭാഷ -ക്വിസ് -ക്ലാസ് -7
Authored by Anish Devis
Other
7th Grade
Used 11+ times

AI Actions
Add similar questions
Adjust reading levels
Convert to real-world scenario
Translate activity
More...
Content View
Student View
5 questions
Show all answers
1.
MULTIPLE CHOICE QUESTION
30 sec • 1 pt
മലയാള ഭാഷ കവിത രചിച്ചതാര് ?
എഴുത്തച്ഛൻ
ആശാൻ
ഓ .എൻ .വി
ഉള്ളൂർ
2.
MULTIPLE CHOICE QUESTION
30 sec • 1 pt
മൊഴി എന്ന വാക്കിന്റെ അർഥം ?
ശരീരം
സത്യം
വാക്ക്
ജീവൻ
3.
MULTIPLE CHOICE QUESTION
30 sec • 1 pt
................തൻ തിരു നാരായത്തിൽ
തുഞ്ചത്തായി ഊഞ്ഞാലാടി
തുഞ്ചൻ
കുഞ്ചൻ
ഉള്ളൂർ
ആശാൻ
4.
MULTIPLE CHOICE QUESTION
30 sec • 1 pt
ഇളനീർ എന്ന വാക്കിന്റെ അർഥം എന്ത് ?
കണ്ണീർ
കരിക്ക്
വാക്ക്
സ്നേഹം
5.
MULTIPLE CHOICE QUESTION
30 sec • 1 pt
അമ്മയുറക്കാൻ പാടിയ പാട്ട് .........ഏത് പാട്ട് ?
തുഞ്ചന്റെ പാട്ട്
കിളിപ്പാട്ട്
കൃഷ്ണ പ്പാട്ട്
താരാട്ടു പാട്ട്
Access all questions and much more by creating a free account
Create resources
Host any resource
Get auto-graded reports

Continue with Google

Continue with Email

Continue with Classlink

Continue with Clever
or continue with

Microsoft
%20(1).png)
Apple
Others
Already have an account?