Search Header Logo

ഓർമപ്പൂക്കൾ

Authored by Rashi Backer

Specialty

University

Used 7+ times

ഓർമപ്പൂക്കൾ
AI

AI Actions

Add similar questions

Adjust reading levels

Convert to real-world scenario

Translate activity

More...

    Content View

    Student View

20 questions

Show all answers

1.

MULTIPLE CHOICE QUESTION

30 sec • 1 pt

Media Image

നമ്മുടെ വീട്ടിലും നാട്ടിലും ധാരാളമായി കാണുന്ന

ഈ പുഷ്പത്തിന്റെ പേര്?

ചെമ്പരത്തി

തെച്ചി

സൂചി മുല്ല

ഉണ്ട ചെമ്പരത്തി

2.

MULTIPLE CHOICE QUESTION

30 sec • 1 pt

Media Image

തുമ്പപ്പൂവിന്റെ ഇംഗ്ലീഷ് നാമം

Jasmine

Ixora Coccinea

Lara

Leucas aspera

3.

MULTIPLE CHOICE QUESTION

30 sec • 1 pt

Media Image

ഈ പൂവിന്റെ പേര് പൊതുവിൽ അറിയപ്പെടുന്നത്?

വാഴപ്പൂവ്

വാഴ കൂമ്പ്

വാഴ കൊടപ്പൻ

വാഴ തണ്ട്

4.

MULTIPLE CHOICE QUESTION

30 sec • 1 pt

Media Image

ഈ പൂക്കളുടെ പേരെന്ത്? പ്രേത്യകതയെന്ത്?

നീലക്കുറിഞ്ഞി - 12 വർഷത്തിൽ ഒരിക്കൽ മാത്രം പൂവിടുന്നു

മന്താരം - കായിലാതെ തന്നെ പൂവിടുന്നു

കനകാംബരം - രാമായണത്തിൽ സീതയെ ഏറ്റവും കൂടുതൽ സ്വാധിനിച്ചത്

പാലപ്പൂക്കൾ - യക്ഷഗാനത്തിലെ ദേവഗണങ്ങൾ പൂജക്കായി ഉപയോഗിക്കുന്നത്

5.

MULTIPLE CHOICE QUESTION

30 sec • 1 pt

Media Image

ചിത്രത്തിൽ കാണുന്ന പൂവിന്റെ പേരെന്ത്?

കാട്ടുകുറിഞ്ഞി

തെച്ചിപ്പൂക്കൾ

ശവം തീനി പൂക്കൾ

കാക്കപ്പൂക്കൾ

6.

MULTIPLE CHOICE QUESTION

30 sec • 1 pt

മുല്ലമൊട്ടുകൾ പൂക്കളാകാൻ എത്ര ദിവസമെടുക്കുന്നു

12 മണിക്കൂർ

6 മണിക്കൂർ

24 മണിക്കൂർ

48 മണിക്കൂർ

7.

MULTIPLE CHOICE QUESTION

30 sec • 1 pt

Media Image

ഔഷധഗുണങ്ങൾ ഏറെയുള്ള ഈ പൂക്കളുടെ പേര്?

കാട്ടുതുളസി

ചുവപ്പുകാളൻ

നീലക്കുറിഞ്ഞി

നീലാമ്പരി

Access all questions and much more by creating a free account

Create resources

Host any resource

Get auto-graded reports

Google

Continue with Google

Email

Continue with Email

Microsoft

Continue with Microsoft

or continue with

Facebook

Facebook

Apple

Apple

Others

Others

Already have an account?