kadaltheerathu

Quiz
•
World Languages
•
10th Grade
•
Medium
ZAHEERA TEACHER
Used 112+ times
FREE Resource
20 questions
Show all answers
1.
MULTIPLE CHOICE QUESTION
30 sec • 1 pt
കടല്‍ത്തീരത്ത് എന്ന കഥയില്‍ ജീവനുള്ള കഥാപാത്രങ്ങള്‍ക്കൊപ്പം സ്ഥാനം നേടിയത്?
കരിമ്പന
പൊതിച്ചോറ്
പാലക്കാടന്‍ കാറ്റ്
കൊലക്കയര്‍
2.
MULTIPLE CHOICE QUESTION
30 sec • 1 pt
താഴെപ്പറയുന്നവയില്‍ വധശിക്ഷയുടെ ചടങ്ങ് ഏതാണ്?
ഘടികാരം ശബ്ദിക്കുന്നത്
മൂന്ന് കൊമ്പുവിളികള്‍
പെരുമ്പറ മുഴക്കുന്നത്
സൈറണ്‍ മുഴക്കുന്നത്
3.
MULTIPLE CHOICE QUESTION
30 sec • 1 pt
വെള്ളായിയപ്പൻ ഏത് അവസ്ഥയാണ് ഇവിടെ സൂചിതം ആകുന്നത്
കാഴ്ചയില്ലായ്മ
വാര്‍ധക്യം
നിരക്ഷരത
ദുഃഖം
4.
MULTIPLE CHOICE QUESTION
30 sec • 1 pt
'ഖസാക്കിന്റെ ഇതിഹാസകാരന്‍' എന്നറിയപ്പെടുന്ന എഴുത്തുകാരന്‍?
ഒ.വി. വിജയന്‍
ടി. പത്മനാഭന്‍
എം.ടി. വാസുദേവന്‍ നായര്‍
സക്കറിയ
5.
MULTIPLE CHOICE QUESTION
30 sec • 1 pt
കണ്ണുനീരിന്റെ ഓതം തോര്‍ത്തിന്റെ കെട്ടിലൂടെ കുതിര്‍ന്നുപിടിക്കുന്നു. ഓതം എന്ന പദത്തിന്റെ അര്‍ഥം?
ചൂട്
തണുപ്പ്
നനവ്
ഒഴുക്ക്
6.
MULTIPLE CHOICE QUESTION
30 sec • 1 pt
അമ്പലത്തിന്റെ നട തുറക്കാന്‍ കാത്തിരിക്കുന്നതുപോലെ വെള്ളായിയപ്പന്‍ ഇരുന്നതെവിടെ?
റെയില്‍വേസ്‌റ്റേഷനില്‍
ജയിലിന്റെ ഗേറ്റിനുപുറത്ത്
വീടിന്റെ പൂമുഖത്ത്
ജയിലിന്റെ ഉമ്മറത്തെ ചാരുപടിയില്‍
7.
MULTIPLE CHOICE QUESTION
30 sec • 1 pt
പുഴയുടെ നടുക്കെത്തിയപ്പോള്‍ വെള്ളായിയപ്പനെ തളര്‍ത്തിയത് എന്ത്?
മകനെക്കുറിച്ചുള്ള ഓര്‍മ്മകള്‍
കുളിയുടെ അനുഭവം
മകന്‍ ജയിലിലാണെന്ന ചിന്ത
അപരിചിതരുടെ സംഭാഷണം
Create a free account and access millions of resources
Similar Resources on Wayground
Popular Resources on Wayground
11 questions
Hallway & Bathroom Expectations

Quiz
•
6th - 8th Grade
20 questions
PBIS-HGMS

Quiz
•
6th - 8th Grade
10 questions
"LAST STOP ON MARKET STREET" Vocabulary Quiz

Quiz
•
3rd Grade
19 questions
Fractions to Decimals and Decimals to Fractions

Quiz
•
6th Grade
16 questions
Logic and Venn Diagrams

Quiz
•
12th Grade
15 questions
Compare and Order Decimals

Quiz
•
4th - 5th Grade
20 questions
Simplifying Fractions

Quiz
•
6th Grade
20 questions
Multiplication facts 1-12

Quiz
•
2nd - 3rd Grade