
ഗ്രാസ്‌വേ | അറിവ് | പ്രശ്‌നോത്തരി
Authored by Manuraj Raj
Education
University
Used 10+ times

AI Actions
Add similar questions
Adjust reading levels
Convert to real-world scenario
Translate activity
More...
Content View
Student View
75 questions
Show all answers
1.
MULTIPLE CHOICE QUESTION
10 sec • 1 pt
ഡിജിറ്റൽ ഇന്ത്യയുടെ ഭാഗമായ ഇ വിധാൻ പദ്ധതിയിലൂടെ പേപ്പർ രഹിത assembly ആയി മാറിയ സംസ്ഥാനം?
കേരളം
ആസ്സാം
ഗോവ
അരുണാചൽ പ്രദേശ്
2.
MULTIPLE CHOICE QUESTION
10 sec • 1 pt
ഖാദകൻ എന്ന പദത്തിന്റെ അർത്ഥം?
കഴിക്കുന്നവൻ
കൊലയാളി
ഭക്ഷിക്കുന്നവൻ
കൊല്ലുന്നവൻ
3.
MULTIPLE CHOICE QUESTION
10 sec • 1 pt
പ്രൈമറി വിദ്യാഭ്യാസം സൗജന്യമാക്കി കൊണ്ട് തിരുവിതാംകൂറിലെ ഭരണാധികാരി ആയിരുന്ന റാണി ഗൗരി പാർവതി ബായ് വിളംബരം പുറപ്പെടുവിച്ച വർഷം?
1777
1807
1707
1817
4.
MULTIPLE CHOICE QUESTION
10 sec • 1 pt
Dr. APJ അബ്ദുൾ കലാമിന്റെ സന്ദർശനത്തിന്റെ സ്മരണാർത്ഥം മെയ് 26 ശാസ്ത്ര ദിനമായി ആചാരിക്കാൻ തീരുമാനിച്ച രാജ്യം?
അമേരിക്ക
സ്വീഡൻ
സ്വിറ്റ്സർ ലാൻഡ്
വിയറ്റ്നാം
5.
MULTIPLE CHOICE QUESTION
10 sec • 1 pt
India Happiness Report 2020 പ്രകാരം ഒന്നാം സ്ഥാനത്തു എത്തിയ സംസ്ഥാനം?
നാഗാലാൻഡ്
മിസോറം
ആസ്സാം
മണിപ്പൂർ
6.
MULTIPLE CHOICE QUESTION
10 sec • 1 pt
IT ആക്ടിലെ ഏത് വകുപ്പ് പ്രകാരമാണ് ചൈനീസ് അപ്ലിക്കേഷൻ ഇന്ത്യയിൽ നിരോധിച്ചത്?
68A
69A
67A
63A
7.
MULTIPLE CHOICE QUESTION
10 sec • 1 pt
2020 ലെ ഇന്റർനാഷണൽ ബുക്കർ സാഹിത്യ പുരസ്കാരം നേടിയത് ആര്?
മരീകേ ലൂക്കാസ്
ഹനേസ് ലീവാ
ജീറ്റസ് മേരി
നുമാ വീലെസ്
Access all questions and much more by creating a free account
Create resources
Host any resource
Get auto-graded reports

Continue with Google

Continue with Email

Continue with Microsoft
or continue with
%20(1).png)
Apple
Others
Already have an account?