
ATHE PRARTHANA
Authored by ZAHEERA TEACHER
World Languages
9th Grade
Used 73+ times

AI Actions
Add similar questions
Adjust reading levels
Convert to real-world scenario
Translate activity
More...
Content View
Student View
10 questions
Show all answers
1.
MULTIPLE CHOICE QUESTION
30 sec • 1 pt
ശക്തിയുടെ കവി എന്നറിയപ്പെടുന്നത്?
വയലാര്‍ രാമവര്‍മ്മ
ഇടശ്ശേരി ഗോവിന്ദന്‍ നായര്‍
കുഞ്ചന്‍ നമ്പ്യാര്‍
ചങ്ങമ്പുഴ കൃഷ്ണപിള്ള
2.
MULTIPLE CHOICE QUESTION
30 sec • 1 pt
ഏതു കാവ്യസമാഹാരത്തില്‍ നിന്നെടുത്ത കവിതയാണ് അതേ പ്രാര്‍ത്ഥന?
അളകാവലി
ത്രിവിക്രമന്നുമുന്നില്‍
കറുത്ത ചെട്ടിച്ചികള്‍
കാവിലെ പാട്ട്
3.
MULTIPLE CHOICE QUESTION
30 sec • 1 pt
വസന്തത്തോടര്‍ത്ഥിച്ചതു വെറുതെയായില്ല.' എന്താണ് മാവ് വസന്തത്തോടര്‍ത്ഥിച്ചത്?
ഇനിയൊരിക്കലും പൂക്കള്‍ ഉണ്ടാകരുത്
ഒരു കുട്ടിപോലും തന്‍റെ ചുവട്ടില്‍ എത്തരുത്
പൂങ്കുലകളാല്‍ നിറയ്ക്കണേ
കാറ്റും മഴയും വന്നെത്തരുതേ
4.
MULTIPLE CHOICE QUESTION
30 sec • 1 pt
കായ്ച്ചുനിന്ന മാവിനെ ചൂണ്ടി അറിവുള്ളവര്‍ പഠിപ്പിച്ചതെന്താണ്?
അധികം വിളഞ്ഞാല്‍ ആപത്ത്
സമൃദ്ധി കൂടുന്തോറും വിനയമുള്ളവരാകുക
വിളവുണ്ടാകുമ്പോൾ സന്തോഷിക്കുക
സമൃദ്ധി കൂടുമ്പോള്‍ അഹങ്കരിക്കുക
5.
MULTIPLE CHOICE QUESTION
30 sec • 1 pt
മായികനഗരം എന്ന പദം വികസിപ്പിച്ചാല്‍
മായികമെന്ന നഗരം
മായികമായ നഗരം
മായികവും നഗരവും
മായികമാകുന്ന നഗരം
6.
MULTIPLE CHOICE QUESTION
30 sec • 1 pt
ഉരുളന്‍കല്ലുകള്‍ക്കൊക്കെ ചിറക് വന്നു. ഈ പ്രയോഗംകൊണ്ട് അര്‍ത്ഥമാക്കുന്നത്?
പക്ഷികള്‍ മാമ്പഴം തിന്നാന്‍ എത്തി.
കല്ലുകള്‍ പക്ഷികളെപ്പോലെ പറന്നുവന്നു
ഉരുളന്‍കല്ലുകള്‍ക്കെല്ലാം ചിറകുമുളച്ചു.
മാങ്ങകളെല്ലാം പഴുത്തുവീണു.
7.
MULTIPLE CHOICE QUESTION
30 sec • 1 pt
പരിസ്ഫുരല്‍ പ്രഭാതാംശു - ഈ പദത്തിന്‍റെ അര്‍ത്ഥമായി വരുന്നത്?
സൂര്യരശ്മികള്‍
ഉദിച്ചുയരുന്ന സൂര്യന്‍റെ രശ്മികള്‍
പ്രഭാതത്തില്‍ വിരിയുന്ന പൂക്കള്‍
പ്രഭാതത്തില്‍ പൂക്കളില്‍ കാണുന്ന മഞ്ഞുതുള്ളി
Access all questions and much more by creating a free account
Create resources
Host any resource
Get auto-graded reports

Continue with Google

Continue with Email

Continue with Classlink

Continue with Clever
or continue with

Microsoft
%20(1).png)
Apple
Others
Already have an account?