Surah al kahf ep 30

Surah al kahf ep 30

Professional Development

8 Qs

quiz-placeholder

Similar activities

st. Alphonsa Quiz 1

st. Alphonsa Quiz 1

Professional Development

10 Qs

Surah al kahf ep 30

Surah al kahf ep 30

Assessment

Quiz

Religious Studies

Professional Development

Medium

Created by

Salva Ameen

Used 2+ times

FREE Resource

8 questions

Show all answers

1.

MULTIPLE CHOICE QUESTION

30 sec • 1 pt

മത്സ്യങ്ങൾ

حيتان

حوت

حوتان

2.

MULTIPLE CHOICE QUESTION

30 sec • 1 pt

سَرَبا

തുരങ്കമായി

അതിവേഗത്തിൽ

അപ്രത്യക്ഷമായി

3.

MULTIPLE CHOICE QUESTION

30 sec • 1 pt

എവിടെ ആയിരുന്നു മൂസ(അ) യുടെ ലക്ഷ്യസ്ഥാനം ?

മത്സ്യം നഷ്ടപെട്ട സ്ഥലത്ത്

അവർ വിശ്രമിച്ച സ്ഥലത്ത്

അവർ ഭക്ഷണം കഴിച്ച സ്ഥലത്ത്

4.

MULTIPLE CHOICE QUESTION

30 sec • 1 pt

_____________ فَلَمَّا جَاوَزَا قَالَ لِفَتَاهُ

കുറെ മുന്നോട്ടുചെന്നപ്പോള്‍ മൂസാ ഭൃത്യനോടു പറഞ്ഞു_________

فَإِنِّي نَسِيتُ الْحُوتَ

آتِنَا غَدَاءَنَا

أَرَأَيْتَ إِذْ أَوَيْنَا

5.

MULTIPLE CHOICE QUESTION

30 sec • 1 pt

وَمَا أَنسَانِيهُ إِلَّا الشَّيْطَانُ أَنْ أَذْكُرَهُۚ


അക്കാര്യം (അങ്ങയോടു) പറയാന്‍ മറന്നുപോകുംവിധം, പിശാച് എന്നെ അശ്രദ്ധനാക്കുകയും ചെയ്തു


എന്താ കാര്യം?

മത്സ്യം നഷ്ടപെട്ട കാര്യം പറയാൻ മറന്നു

മത്സ്യം കൂടെ ഉണ്ടായിരുന്ന കാര്യം മറന്നു

യാത്രക്ക് മത്സ്യം എടുക്കാൻ മറന്നു

6.

MULTIPLE CHOICE QUESTION

30 sec • 1 pt

__________فَلَمَّا بَلَغَا مَجْمَعَ بَيْنِهِمَا نَسِيَا حُوتَهُمَا

فَارْتَدَّا عَلَىٰ آثَارِهِمَا قَصَصًا

وَاتَّخَذَ سَبِيلَهُ فِي الْبَحْرِ عَجَبًا

فَاتَّخَذَ سَبِيلَهُ فِي الْبَحْرِ سَرَبًا

7.

MULTIPLE CHOICE QUESTION

30 sec • 1 pt

قَالَ ذَٰلِكَ مَا كُنَّا نَبْغِۚ

മൂസാ പറഞ്ഞു: 'ഇതുതന്നെയാണ് നാം അന്വേഷിച്ചുകൊണ്ടിരുന്നത്.'


എത്?

മത്സ്യം

കാണാനയച്ച ആളുമായി അഭിമുഖസംഭാഷണത്തിനുള്ള സ്ഥലം(പ്രാതലിനുള്ള മത്സ്യം അപ്രത്യക്ഷമാകുന്ന സ്ഥലം)

വിശ്രമിക്കാനുള്ള സ്ഥലം

8.

MULTIPLE CHOICE QUESTION

30 sec • 1 pt

فَارْتَدَّا عَلَىٰ آثَارِهِمَا قَصَصًا

അങ്ങനെ അവരിരുവരും തങ്ങളുടെ കാല്‍പ്പാടുകളിലൂടെ തിരിച്ചുനടന്നു.


എന്തിന്?

ലക്ഷ്യ സ്ഥാനത്ത് എത്താൻ

മത്സ്യം കണ്ടുപിടിക്കാൻ

യാത്ര അവസാനിപ്പിക്കാൻ