
പത്രക്വിസ്സ് 3
Authored by SOUMYA B
English
3rd Grade
Used 1+ times

AI Actions
Add similar questions
Adjust reading levels
Convert to real-world scenario
Translate activity
More...
Content View
Student View
10 questions
Show all answers
1.
MULTIPLE CHOICE QUESTION
1 min • 1 pt
1971ല്‍ ഏതു രാജ്യവുമായി നടത്തിയ യുദ്ധത്തിലാണ് ഇന്ത്യ വിജയിച്ചത് ?
ചൈന
പാക്കിസ്ഥാന്‍
അഫ്ഗാനിസ്ഥാന്‍
നേപ്പാള്‍
2.
MULTIPLE CHOICE QUESTION
1 min • 1 pt
ബാബറി മസ്ജിദ് പൊളിച്ചസമയത്തെ ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി ആരായിരുന്നു
ലാലുപ്രസാദ് യാദവ്
അമിത് ഷാ
കല്യാണ്‍സിംഗ്
രാംവിലാസ് പാസ്വാന്‍
3.
MULTIPLE CHOICE QUESTION
1 min • 1 pt
കഴിഞ്ഞവര്‍ഷത്തെ കോപ്പഅമേരിക്ക ഫുട്ബോള്‍ ട്രോഫി നേടിയ ടീം ഏത്
അര്‍ജന്റീന
ചിലി
ബ്രസീല്‍
പെറു
4.
MULTIPLE CHOICE QUESTION
1 min • 1 pt
ഇന്ത്യയിലെ പരമോന്നതനീതി പീഠം എന്നറിയപ്പെടുന്നത്
ഹൈക്കോടതി
സുപ്രീംകോടതി
കുടുംബക്കോടതി
സെഷന്‍സ് കോടതി
5.
MULTIPLE CHOICE QUESTION
1 min • 1 pt
അമേരിക്കയുടെ സ്വാതന്ത്ര്യദിനം എന്ന്
ജൂലൈ 2
ജൂലൈ 3
ജൂലൈ 4
ജൂലൈ 5
6.
MULTIPLE CHOICE QUESTION
1 min • 1 pt
കേന്ദ്രപുനസംഘടനക്ക് ശേഷം നിയമിതനായ കേന്ദ്ര ആരോഗ്യമന്ത്രി
അമിത് ഷാ
ഹര്‍ഷവര്‍ധന്‍
മന്‍സുഖ് മാണ്ഡവ്യ
രാജ്നാഥ്സിംഗ്
7.
MULTIPLE CHOICE QUESTION
1 min • 1 pt
ലോകജനസംഖ്യ ദിനം
ജൂലൈ 9
ജൂലൈ 10
ജൂലൈ 11
ജൂലൈ 12
Access all questions and much more by creating a free account
Create resources
Host any resource
Get auto-graded reports

Continue with Google

Continue with Email

Continue with Classlink

Continue with Clever
or continue with

Microsoft
%20(1).png)
Apple
Others
Already have an account?