
ബാലഗോകുലം ചാലക്കുടി ജില്ല രാമായണ പ്രശ്നോത്തരി (കിഷോർ)
Authored by C PRAMOD
Other
1st - 10th Grade
Used 13+ times

AI Actions
Add similar questions
Adjust reading levels
Convert to real-world scenario
Translate activity
More...
Content View
Student View
30 questions
Show all answers
1.
MULTIPLE CHOICE QUESTION
20 sec • 1 pt
അശോകവനത്തിൽ ഏതു വൃക്ഷച്ചുവട്ടിലാണ് സീതാദേവി ഇരുന്നത് ?
ശിംശപാവൃക്ഷം
അശോകവൃക്ഷം
വടവൃക്ഷം
ആലിൻ ചുവട്ടിൽ
2.
MULTIPLE CHOICE QUESTION
20 sec • 1 pt
ശ്രീരാമൻ വനത്തിൽ എവിടെ താമസിക്കുന്നതായാണ് ഗുഹൻ ഭരതനോട് പറഞ്ഞത് ?
സിദ്ധാശ്രമം
ചിത്രകൂടം
ഭരദ്വാജ ആശ്രമം
ഗൗതമാശ്രമം
3.
MULTIPLE CHOICE QUESTION
20 sec • 1 pt
അയോധ്യയിലേക്ക് തിരിച്ചുവരാന്‍ ഭരതന്‍ നിര്‍ബന്ധിച്ചപ്പോള്‍ ശ്രീരാമന്റെ അവതാര രഹസ്യം ഭരതനെ ധരിപ്പിച്ചത് ആരായിരുന്നു ?
വസിഷ്ഠന്‍
വിശ്വാമിത്രൻ
ലക്ഷ്മണൻ
നാരദ മഹർഷി
4.
MULTIPLE CHOICE QUESTION
20 sec • 1 pt
സീത ഉത്തരീയത്തിൽ പൊതിഞ്ഞു കീഴ്പ്പോട്ടെറിഞ്ഞ ആഭരണങ്ങൾ ശ്രീരാമന് നല്കിയത് ആരാണ് ?
സുഗ്രീവൻ
അംഗദൻ
ഹനുമാൻ
ജാംബവാൻ
5.
MULTIPLE CHOICE QUESTION
20 sec • 1 pt
ശ്രീരാമൻ അവതരിച്ച നാളും തിഥിയും ഏത് ?
നവമി,പുണർത്ഥം
ദശമി,ഉത്രാടം
തിരുവോണം ,ഏകാദശി
ചതുർത്ഥി ,അത്തം
6.
MULTIPLE CHOICE QUESTION
20 sec • 1 pt
അഹല്യയുടെ ഭര്‍ത്താവ് ആയ മഹര്‍ഷി ആരായിരുന്നു ?
അഗസ്ത്യൻ
വസിഷ്ഠൻ
വിശ്വാമിത്രൻ
ഗൌതമന്‍
7.
MULTIPLE CHOICE QUESTION
20 sec • 1 pt
ശ്രീരാമന്റെ സമീപത്തെക്ക് പോകുമ്പോള്‍ സീതാദേവിയുടെ രക്ഷക്ക് ആരെയായിരുന്നു ലക്ഷ്മണന്‍ ഏല്‍പ്പിച്ചത് ?
ഹനുമാനെ
വനദേവതമാരെ
ദേവഗണങ്ങളെ
ലക്ഷ്മിദേവിയെ
Access all questions and much more by creating a free account
Create resources
Host any resource
Get auto-graded reports

Continue with Google

Continue with Email

Continue with Microsoft
or continue with
%20(1).png)
Apple
Others
Already have an account?