
വിശ്വാസ പരിശീലനം ക്ലാസ് 10
Authored by SR.ALPHONSA THOMAS
Religious Studies
10th Grade
Used 3+ times

AI Actions
Add similar questions
Adjust reading levels
Convert to real-world scenario
Translate activity
More...
Content View
Student View
15 questions
Show all answers
1.
MULTIPLE CHOICE QUESTION
30 sec • 1 pt
1.ഈശോ ദൈവരാജ്യിന്റെ സുവിശേഷം പ്രസംഗിക്കാന്‍ ആരംഭിച്ചത് എപ്പോള്‍
യോഹന്നാന്‍ മരിച്ചപ്പോള്‍
യോഹന്നാന്‍ ബന്ധനസ്ഥനായപ്പോള്‍
യോബന്നാന്‍ സ്നാനം നല്‍കിയപ്പോള്‍
2.
MULTIPLE CHOICE QUESTION
30 sec • 1 pt
2. ദൈവരാജ്യത്തിന്റെ പ്രസംഗിക്കുക എന്ന ദൗത്യം ഇന്ന് തുടരുന്നത് ആരിലൂടെയാണ്?
ശ്ലീഹന്മാരിലൂടെ
സഭയിലൂടെ
മെത്രാന്മാരിലൂടെ
3.
MULTIPLE CHOICE QUESTION
30 sec • 1 pt
3. എന്തു പ്രസംഗിക്കാനാണ് യേശു ശിഷ്യന്മാരോട് ആവശ്യപ്പെട്ടത്?
സ്വര്‍ഗരാജ്യം സമീപിച്ചിരിക്കുന്നു.
മാനസാന്തരപ്പെടുവിന്‍
ദൈവരാജ്യം സമീപിച്ചിരിക്കുന്നു
4.
MULTIPLE CHOICE QUESTION
30 sec • 1 pt
4. സഭയുടെ നായകനായി ഈശോ നിയമിച്ചത് ആരെ?
പൗലോസ്
പത്രോസ്
തോമാശ്ലീഹാ
5.
MULTIPLE CHOICE QUESTION
30 sec • 1 pt
5. ചെന്നായ്ക്കളുടെ ഇടയിലേക്ക് ചെമ്മരിയാടുകളെ എന്നപോലെ ഞാന്‍ നിങ്ങളെ അയക്കുന്നു. വാക്യം ഏത്?
മര്‍ക്കോസ് 10/16
മത്തായി 10/16
മത്തായി 10/8
6.
MULTIPLE CHOICE QUESTION
30 sec • 1 pt
6. "എന്റെ ആടുകളെ മേയിക്കുക'' ആര് ആരോട് പറഞ്ഞു
ഈശോ ശിഷ്യന്മാരോട്
ഈശോ പത്രോസിനോട്
ഈശോ പൗലോസിനോട്
7.
MULTIPLE CHOICE QUESTION
30 sec • 1 pt
7. ശ്ലീഹന്മാര്‍ പഠിപ്പിച്ച രക്ഷ സാക്ഷ്യപ്പെടുത്തിയത് ആര്?
ഈശോ
സഭ
പരിശുദ്ധാത്മാവ്
Access all questions and much more by creating a free account
Create resources
Host any resource
Get auto-graded reports

Continue with Google

Continue with Email

Continue with Classlink

Continue with Clever
or continue with

Microsoft
%20(1).png)
Apple
Others
Already have an account?