Search Header Logo

രാമായണ പ്രശ്നോത്തരി

Authored by BHAGYA THADATHIL

Other

1st - 5th Grade

Used 10+ times

രാമായണ പ്രശ്നോത്തരി
AI

AI Actions

Add similar questions

Adjust reading levels

Convert to real-world scenario

Translate activity

More...

    Content View

    Student View

20 questions

Show all answers

1.

MULTIPLE CHOICE QUESTION

20 sec • 1 pt

'ചക്ഷു:ശ്രവണഗളസ്ഥമ‍ാം ദര്‍ദുരം

ഭക്ഷണത്തിന്നപേക്ഷിയ്ക്കുന്നതുപോലെ

കാലാഹിനാ പരിഗ്രസ്തമ‍ാം ലോകവു-

മാലോല ചേതസാ ഭോഗങ്ങള്‍ തേടുന്നു' .പ്രശസ്തമായ ഈ വരികൾ ഏത് കാണ്ഡത്തിലുൾപ്പെടുന്നു ?

അയോദ്ധ്യാകാണ്ഡം

യുദ്ധകാണ്ഡം

കിഷ്കിന്ധാകാണ്ഡം

സുന്ദരകാണ്ഡം

2.

MULTIPLE CHOICE QUESTION

20 sec • 1 pt

വിശ്വാമിത്രന്റെ യാഗം മുടക്കുവാന്‍ വന്ന രാക്ഷസന്മാരില്‍ ശ്രീരാമനാല്‍ വധിക്കപ്പെട്ട രാക്ഷസന്‍ ആരായിരുന്നു ?

മാരീചൻ

സുബാഹു

താടക

വിദ്യുജിഹൻ

3.

MULTIPLE CHOICE QUESTION

10 sec • 1 pt

ആരായിരുന്നു മധുവനത്തിൻറെ സൂക്ഷിപ്പുകാരൻ?

അംഗദൻ

വിഭീഷണൻ

നീലൻ

ദധിമുഖൻ

4.

MULTIPLE CHOICE QUESTION

10 sec • 1 pt

അദ്ധ്യാന്മരാമായണത്തിൽ ഏറ്റവും കുറവ് ശ്ലോകങ്ങളുള്ള കാണ്ഡം ?

അയോധ്യാകാണ്ഡം

സുന്ദരകാണ്ഡം

ബാലകാണ്ഡം

യുദ്ധകാണ്ഡം

5.

MULTIPLE CHOICE QUESTION

20 sec • 1 pt

രാമായണകഥയെയും കാലത്തെയും ചരിത്രത്തിന്റെയും പുരാവസ്തു ശാസ്ത്രവസ്തുതകളുടെയും വെളിച്ചത്തിൽ പരിശോധിക്കുന്ന 'രാമായണപഠനങ്ങൾ' എഴുതിയതാര് ?

എച്ച്. ഡി സങ്കാലിയ

ഫാ. കാമിൽ ബുൽക്കേ

ഹെർമൻ ഗുണ്ടർട്ട്

സ്കറിയ സക്കറിയ

6.

MULTIPLE CHOICE QUESTION

10 sec • 1 pt

രാമായണത്തിന്റെ സവര്‍ണ ഭാഷ്യങ്ങളോട്‌ കലഹിക്കുന്ന ദളിതരുടെ രാമായണങ്ങള്‍ സമാഹരിച്ച് 'വയനാടൻ രാമായണം' പ്രസിദ്ധീകരിച്ചതാര് ?

എം.എൻ കാരശ്ശേരി

അസീസ് തരുവണ

മൈത്രേയൻ

ബി. സന്ധ്യ

7.

MULTIPLE CHOICE QUESTION

20 sec • 1 pt

ഹനുമാനോടേറ്റുമുട്ടി വീരമൃത്യു വരിച്ച രാവണപുത്രൻ

മേഘനാഥൻ (ഇന്ദ്രജിത്ത് )

അക്ഷകുമാരൻ

അതികായൻ

ത്രിശ്ശിരസ്

Access all questions and much more by creating a free account

Create resources

Host any resource

Get auto-graded reports

Google

Continue with Google

Email

Continue with Email

Microsoft

Continue with Microsoft

or continue with

Facebook

Facebook

Apple

Apple

Others

Others

Already have an account?