Search Header Logo

Surah kahf ep 38

Authored by Salva Ameen

Religious Studies

Professional Development

Used 1+ times

Surah kahf ep 38
AI

AI Actions

Add similar questions

Adjust reading levels

Convert to real-world scenario

Translate activity

More...

    Content View

    Student View

9 questions

Show all answers

1.

MULTIPLE CHOICE QUESTION

30 sec • 1 pt

مَكَّنَّا

നാം അധികാരം നൽകി

നാം താമസിപ്പിച്ചു

നാം സകലതും നൽകിയിട്ടുണ്ട്

2.

MULTIPLE CHOICE QUESTION

30 sec • 1 pt

وَآتَيْنَاهُ مِن كُلِّ شَيْءٍ سَبَبًا

ഉദ്ദേശം ?

വിഭവ സമ്പന്നത

ഒരുപാട് വഴികൾ

എല്ലാ കാരണങ്ങളും

3.

MULTIPLE CHOICE QUESTION

30 sec • 1 pt

فَأَتْبَعَ سَبَبًا

ഉദ്ദേശം?

വിഭവങ്ങളെ പിന്തുടർന്ന്

ഒരു മാർഗത്തിലൂടെ പോയി

ആദ്യമായി പശ്ചിമ ദിക്കിലേക്ക് ഒരു പര്യടനത്തിന് ഒരുക്കംചെയ്തു

4.

MULTIPLE CHOICE QUESTION

30 sec • 1 pt

حَتَّىٰ إِذَا بَلَغَ مَغْرِبَ الشَّمْسِ .

"അങ്ങനെ അസ്തമയസ്ഥാനത്തെത്തിയപ്പോള്‍,"


അസ്തമയ സ്ഥാനം എന്നതു കൊണ്ട് ഉദ്ദേശം?

പശ്ചിമഭാഗത്ത് നാടായനാടൊക്കെ കീഴടക്കി. കരയുടെ പരമാതിര്‍ത്തിയില്‍ ചെന്നെത്തി.

സൂര്യന്‍ അസ്തമിക്കുന്ന സ്ഥലം

കടൽ തീരം

5.

MULTIPLE CHOICE QUESTION

30 sec • 1 pt

وَجَدَهَا تَغْرُبُ فِي عَيْنٍ حَمِئَةٍ


ഖുര്‍ആന്‍ 'ബഹ്ര്‍' എന്ന പദത്തിനു പകരം 'ഐന്‍' എന്ന് ഇവിടെ പ്രയോഗിച്ചത് എന്തുകൊണ്ട്?

അസ്തമയ സമയത്ത് സൂര്യന്‍, കറുത്ത് ചളിമയമായ സമുദ്രജലത്തില്‍ മുങ്ങുന്ന പ്രതീതിയാണുണ്ടായിരുന്നത്

വടക്കും തെക്കും നീണ്ടുകിടക്കുന്ന മലകള്‍ക്കിടയിലുള്ള വിസ്താരമേറിയ ഉപദ്വീപ്

ഏഷ്യാമൈനറിന്റെ പടിഞ്ഞാറെ കരയാവണം. ഈജിയന്‍ കടല്‍ രണ്ടു ഉള്‍ക്കടലായി രൂപാന്തരപ്പെടുന്നത് ഇവിടെയാണ്.

6.

MULTIPLE CHOICE QUESTION

30 sec • 1 pt

وَجَدَهَا تَغْرُبُ فِي عَيْنٍ حَمِئَةٍ


ഖുര്‍ആന്‍ 'ബഹ്ര്‍' എന്ന പദത്തിനു പകരം 'ഐന്‍' എന്ന് ഇവിടെ പ്രയോഗിച്ചത് എന്തുകൊണ്ട്?

അസ്തമയ സമയത്ത് സൂര്യന്‍, കറുത്ത് ചളിമയമായ സമുദ്രജലത്തില്‍ മുങ്ങുന്ന പ്രതീതിയാണുണ്ടായിരുന്നത്

വടക്കും തെക്കും നീണ്ടുകിടക്കുന്ന മലകള്‍ക്കിടയിലുള്ള വിസ്താരമേറിയ ഉപദ്വീപ്

ഏഷ്യാമൈനറിന്റെ പടിഞ്ഞാറെ കരയാവണം. ഈജിയന്‍ കടല്‍ രണ്ടു ഉള്‍ക്കടലായി രൂപാന്തരപ്പെടുന്നത് ഇവിടെയാണ്.

7.

MULTIPLE CHOICE QUESTION

30 sec • 1 pt

قُلْنَا يَا ذَا الْقَرْنَيْنِ .


""നാം പറഞ്ഞു: 'ഓ ദുല്‍ഖര്‍നൈന്‍,..."


ഇവിടെ "നാം പറഞ്ഞു" എന്നതിൻ്റെ ഉദ്ദേശം?

അല്ലാഹു പറഞ്ഞു

വഹിയ് മുഖേന അറിയിച്ചു

ദുൽഖർനയ്ൻ ൻ്റ് മനസ്സാക്ഷി ആണ് സംസാരിക്കുന്നത്

Access all questions and much more by creating a free account

Create resources

Host any resource

Get auto-graded reports

Google

Continue with Google

Email

Continue with Email

Classlink

Continue with Classlink

Clever

Continue with Clever

or continue with

Microsoft

Microsoft

Apple

Apple

Others

Others

Already have an account?