Search Header Logo

Surah kahf ep 41

Authored by Salva Ameen

Religious Studies, History, Education

Professional Development

Used 1+ times

Surah kahf ep 41
AI

AI Actions

Add similar questions

Adjust reading levels

Convert to real-world scenario

Translate activity

More...

    Content View

    Student View

7 questions

Show all answers

1.

MULTIPLE CHOICE QUESTION

30 sec • 1 pt

فَمَا اسْطَاعُوا أَن يَظْهَرُوهُ

യഅ്ജൂജ് -മഅ്ജൂജുകള്‍ക്ക് അതു കയറി കടന്നു വരാന്‍ കഴിഞ്ഞിരുന്നില്ല.

യഅ്ജൂജ് -മഅ്ജൂജുകള്‍ക്ക് അതില്‍ തുരങ്കമുണ്ടാക്കാനും കഴിഞ്ഞില്ല

പറയുന്നതൊന്നും അനായാസം ഗ്രഹിക്കാനാവാത്ത ഒരു ജനം

2.

MULTIPLE CHOICE QUESTION

30 sec • 1 pt

തകർന്നു നിരപ്പായത്

رَدْمًا

قِطْرًا

دَكَّاءَۖ

3.

MULTIPLE CHOICE QUESTION

30 sec • 1 pt

فَإِذَا جَاءَ وَعْدُ رَبِّي.

ഇവിടെ وعد എന്നതുകൊണ്ട് ഉദ്ദേശം?

കരാർ

ഖിയാമത്ത് നാൾ

സമയം

4.

MULTIPLE CHOICE QUESTION

30 sec • 1 pt

وَمَا اسْتَطَاعُوا لَهُ نَقْبًا

ഇവിടെ له ( അതിൽ) ?

മതിൽ

മല

ഭൂമി

5.

MULTIPLE CHOICE QUESTION

30 sec • 1 pt

وَتَرَكْنَا بَعْضَهُمْ يَوْمَئِذٍ يَمُوجُ فِي بَعْضٍۖ

അന്നാളില ജനത്തെ നാം (തിരമാലകള്‍പോലെ) മേല്‍ക്കുമേല്‍ ഇരമ്പിക്കയറുന്നവരായി വിടുന്നതാകുന്നു.


ഉദ്ദേശം?

ജനങ്ങൾ പരസ്പരം ആക്രമിക്കും

ജനങ്ങൾ ഭയ വിഹ്വലർ ആയിരിക്കും

ജനങ്ങൾ പരസ്പരം കീഴടക്കാൻ ശ്രമിക്കും

6.

MULTIPLE CHOICE QUESTION

30 sec • 1 pt

"ഞങ്ങളിൽ സജ്ജനങ്ങൾ ഉണ്ടായിരിക്കെ നശിപ്പിക്കപ്പെടമോ?"

സൈനബ് (റ)

ഫാത്തിമ ( റ)

ഉമ്മുസലമ (റ)

7.

MULTIPLE CHOICE QUESTION

30 sec • 1 pt

അലയടിക്കുന്ന തായി

وَتَرَكْنَا

نُفِخَ

يَمُوجُ

Access all questions and much more by creating a free account

Create resources

Host any resource

Get auto-graded reports

Google

Continue with Google

Email

Continue with Email

Classlink

Continue with Classlink

Clever

Continue with Clever

or continue with

Microsoft

Microsoft

Apple

Apple

Others

Others

Already have an account?