Search Header Logo

Surah kahf ep 44

Authored by Salva Ameen

Instructional Technology, Religious Studies

Professional Development

Used 1+ times

Surah kahf ep 44
AI

AI Actions

Add similar questions

Adjust reading levels

Convert to real-world scenario

Translate activity

More...

    Content View

    Student View

8 questions

Show all answers

1.

MULTIPLE CHOICE QUESTION

30 sec • 1 pt

الَّذِينَ آمَنُوا وَعَمِلُوا الصَّالِحَاتِ كَانَتْ لَهُمْ جَنَّاتُ الْفِرْدَوْسِ نُزُلًا ﴿١٠٧﴾ خَالِدِينَ فِيهَا.

ആയത്ത് പൂർത്തി യാകുക

خَالِدِينَ فِيهَا لَا يَبْغُونَ عَنْهَا حِوَلًا

خَالِدِينَ فِيهَاۚ ذَٰلِكَ هُوَ الْفَوْزُ الْعَظِيمُ

خَالِدِينَ فِيهَاۚ وَنِعْمَ أَجْرُ الْعَامِلِينَ

2.

MULTIPLE CHOICE QUESTION

30 sec • 1 pt

വിട്ടുപോവാൻ

حِوَلًا

نُزُلًا

يَبْغُونَ

3.

MULTIPLE CHOICE QUESTION

30 sec • 1 pt

كَانَتْ لَهُمْ جَنَّاتُ الْفِرْدَوْسِ نُزُلًا

"അവര്‍ക്ക് ആതിഥ്യം നല്‍കാന്‍ ഫിര്‍ദൗസിലെ ഉദ്യാനങ്ങളുണ്ടായിരിക്കും".


ആർക്കാണ് അല്ലാഹു സ്വർഗം വാഗ്ദാനം ചെയ്തിട്ടുള്ളത്?

നമസ്കാരം നിലനിർത്തുന്ന വർക്ക്

വിശ്വാസവും അതിൻ്റെ അടിസ്ഥാന തിലുള്ള കർമവും കാത്ത് സൂക്ഷിക്കു ന്നവർക്ക്

ജിഹാദ് ചെയ്യുന്നവർക്ക്

4.

MULTIPLE CHOICE QUESTION

30 sec • 1 pt

مَا وَقّرَ في القَلب و صَدّقَ بالعمل.

മനസ്സിൽ രൂഢമൂലമായതഉം കർമ രൂപത്തിൽ സത്യ പെടുത്തുന്ന തുമായ കാര്യം?

ഇസ്ലാം

ഈമാൻ

ഇഹ്സാൻ

5.

MULTIPLE CHOICE QUESTION

30 sec • 1 pt

"സത്യവിശ്വാസം കൈക്കൊള്ളുകയും സല്‍ക്കര്‍മങ്ങളനുഷ്ഠിക്കുകയും ചെയ്തവരോ, അവര്‍ക്ക് ആതിഥ്യം നല്‍കാന്‍ ഫിര്‍ദൗസിലെ ഉദ്യാനങ്ങളുണ്ടായിരിക്കും. അവരതില്‍ നിത്യവാസികളാകും."


പിന്നീട് അവരെ കുറിച്ച് അല്ലാഹു പറയുന്ന പ്രത്യേകത എന്താണ്?

അവര്‍ക്കവിടെ പരിശുദ്ധകളായ സഹധര്‍മിണികളെയും ലഭിക്കുന്നു.

അവിടെനിന്ന് എങ്ങോട്ടെങ്കിലും മാറിപ്പോകാന്‍ അവര്‍ അശേഷം കാംക്ഷിക്കുന്നതല്ല.

അവരെ നാം ഇടതിങ്ങിയ ശീതളഛായയില്‍ പ്രവേശിപ്പിക്കുന്നു

6.

MULTIPLE CHOICE QUESTION

30 sec • 1 pt

മഷി

مِدَادًا

مَدَدًا

نَفِدَ

7.

MULTIPLE CHOICE QUESTION

30 sec • 1 pt

لَنَفِدَ الْبَحْرُ قَبْلَ أَن تَنفَدَ كَلِمَاتُ رَبِّي.


എന്റെ റബ്ബിന്റെ വചനങ്ങള്‍ തീരുംമുമ്പ് അത് വറ്റിപ്പോകും


റബ്ബിൻ്റെ വചനങ്ങൾ കൊണ്ടുദ്ദേഷം?

അല്ലാഹു പ്രവാചകന്മാർക്ക് അവതരി പ്പിച്ച ഗ്രന്ഥങ്ങൾ

അല്ലാഹുവിൻ്റെ വാക്കുകൾ / ഖുർആനിക വചനങ്ങൾ

അല്ലാഹുവിന്റെ കഴിവുകളുടെയും ജ്ഞാനത്തിന്റെയും പ്രവര്‍ത്തനം/അടയാളം

Access all questions and much more by creating a free account

Create resources

Host any resource

Get auto-graded reports

Google

Continue with Google

Email

Continue with Email

Classlink

Continue with Classlink

Clever

Continue with Clever

or continue with

Microsoft

Microsoft

Apple

Apple

Others

Others

Already have an account?