വെള്ളച്ചാട്ടത്തിന്റെ ഇടി മുഴക്കം 9

വെള്ളച്ചാട്ടത്തിന്റെ ഇടി മുഴക്കം 9

9th Grade

8 Qs

quiz-placeholder

Similar activities

അമ്മ 9

അമ്മ 9

9th Grade

11 Qs

kittummavan-2plenary

kittummavan-2plenary

9th Grade

3 Qs

വെള്ളച്ചാട്ടത്തിന്റെ ഇടി മുഴക്കം 9

വെള്ളച്ചാട്ടത്തിന്റെ ഇടി മുഴക്കം 9

Assessment

Quiz

Other

9th Grade

Medium

Created by

BINU JAMES

Used 10+ times

FREE Resource

AI

Enhance your content in a minute

Add similar questions
Adjust reading levels
Convert to real-world scenario
Translate activity
More...

8 questions

Show all answers

1.

MULTIPLE CHOICE QUESTION

30 sec • 1 pt

സക്കറിയയുടെ ഏത് കൃതിയിൽ നിന്ന് എടുത്തതാണ് വെള്ളച്ചാട്ടത്തിെന്റെ ഇടി മുഴക്കം

സലാം അമേരിക്ക

കണ്ണാടി കാ ണ്‌മോളവും

ഒരു ആഫ്രിക്കൻ യാത്ര

2.

MULTIPLE CHOICE QUESTION

30 sec • 1 pt

ഭൂമി കുലുക്കി കൊണ്ടും ഗർജിച്ചു കൊണ്ടും ഭൂമുഖത്തെ ഏറ്റവും വലിയ, വീഴുന്ന ജലപാളി വിടർത്തിക്കാണിച്ച് നമ്മെ നടുക്കിക്കൊണ്ടും സ്വയം ചൊരിയുന്ന അവിശ്വസനീയമായ കാഴ്ചയാണ്

സാംബസിനദി

വിക്ടോറിയ വെള്ളച്ചാട്ടം

സിംബാബ്വേ

3.

MULTIPLE CHOICE QUESTION

30 sec • 1 pt

കരയിൽ നിന്നു കരയിലേക്കു വ പടർന്നു കിടന്ന നീല ജലപ്പരപ്പ് ഒറ്റ നിമിഷത്തിൽ ഇടിമുഴക്കത്തോടെ അഗാധതയിൽ പാറക്കെട്ടുകളിൽ നിന്ന് പൊങ്ങുന്ന പുകമഞ്ഞിൻ കോട്ടയായിത്തീരുന്നു. ഇങ്ങനെ പറയാൻ കാരണമെന്ത്

നദിയുടെ ഒഴുക്കിനെ സൂചിപ്പിക്കുന്നു

നദി നിമിഷ നേരംകൊണ്ട് താഴത്തെ കരിമ്പാറകളിലേക്ക് കുതിക്കുന്നതു കൊണ്ട്

നദിയെ കുറിച്ചുള്ള കവി ഭാവനയായതു കൊണ്ട്

4.

MULTIPLE CHOICE QUESTION

30 sec • 1 pt

ജലകണികകളുടെ പറക്കുന്ന ശീലയുടെ വമ്പിച്ച വിസ്തൃതിയിൽ എന്താണ് ജനിക്കുകയും മായുകയും ചെയ്യുന്നത്

മഴവില്ല്

വെള്ളച്ചാട്ടം

നദികൾ

5.

MULTIPLE CHOICE QUESTION

30 sec • 1 pt

" എതിരെ വെള്ളച്ചാട്ടവും നോക്കി കൊണ്ട് ആ മഴക്കാട്ടിലെ ഒരു വള്ളിക്കുടിലിൽ ഞാൻ കഴിച്ചു കൂട്ടിയ മണിക്കൂറുകൾ മറക്കാവുന്നവയല്ല." ആരുടെ വാക്കുകൾ

സക്കറിയ

എസ്.കെ.പൊറ്റക്കാട്ട്

ഇടശ്ശേരി

6.

MULTIPLE CHOICE QUESTION

30 sec • 1 pt

ഒരിലയിട്ട് നോക്കിയിരുന്നാലേ ഒഴുക്ക് മനസ്സിലാക്കാൻ സാധിക്കു എന്ന് പറയാൻ കാരണമെന്ത്

വെള്ളത്തിന് ഒഴുക്ക് ഇല്ലാത്തതു കൊണ്ട്

ഒഴുക്ക് കാണാനില്ലാത്തതു കൊണ്ട്

വെള്ളം കുടിക്കുന്നതുകൊണ്ട്

7.

MULTIPLE CHOICE QUESTION

30 sec • 1 pt

കുളിക്കാനായി വെള്ളച്ചാട്ടത്തിനു തൊട്ടുപിന്നിലുള്ള സ്ഥലം തിരഞ്ഞെടുക്കാൻ കാരണമെന്ത്

മീനുകൾ ഉള്ളതു കൊണ്ട്

ഒഴുക്ക് കുറവായതു കൊണ്ട്

ചീങ്കണ്ണി ഉള്ളതു കൊണ്ട്

8.

MULTIPLE CHOICE QUESTION

30 sec • 1 pt

അവ നമ്മെ വധിക്കുന്നത് വെറും വിരസത കൊണ്ടു മാത്രമാണ്. ഏവ

ചീ ങ്കണ്ണി

ഹിപ്പോ പൊട്ടാമസ്

നീർ നായ

Similar Resources on Wayground