Search Header Logo

ENTE Malayalam

Authored by HASEENA MP

Other

5th - 7th Grade

Used 3+ times

ENTE Malayalam
AI

AI Actions

Add similar questions

Adjust reading levels

Convert to real-world scenario

Translate activity

More...

    Content View

    Student View

7 questions

Show all answers

1.

MULTIPLE CHOICE QUESTION

30 sec • 1 pt

മുകളിൽ നിന്ന് താഴോട്ട് എഴുതുന്ന ലിപി ?

ഫ്രഞ്ച്

ചൈനീസ്

അറബിക്

ഹിന്ദി

2.

MULTIPLE CHOICE QUESTION

30 sec • 1 pt

അനുജത്തി എന്നതിൻറെ എതിർലിംഗം എന്ത് ?

ജേഷ്ഠൻ

ജേഷ്ഠത്തി

അനുജൻ

3.

MULTIPLE CHOICE QUESTION

30 sec • 1 pt

"ഉറങ്ങി" എന്നതിൻറെ വിപരീതം ?

ഉണർന്നു

ഉറങ്ങുന്നു

ഉറങ്ങണം

4.

MULTIPLE CHOICE QUESTION

30 sec • 1 pt

ലോക പരിസ്ഥിതി ദിനം എന്ന് ?

ജൂലൈ 23

ജൂൺ 5

ഓഗസ്റ്റ് 14

സെപ്റ്റംബർ 2

5.

MULTIPLE CHOICE QUESTION

30 sec • 1 pt

കുഞ്ഞേട്ടൻമാരുടെ ലോകം എന്ന കവിത എഴുതിയത് ആര് ?

പൂന്താനം

വൈലോപ്പിള്ളി ശ്രീധരമേനോൻ

കുരീപ്പുഴ ശ്രീകുമാർ

6.

MULTIPLE CHOICE QUESTION

30 sec • 1 pt

പദം പിരിച്ചെഴുതുക "കുട്ടിക്കാലം"

കുട്ടി + ക്കാലം

കുട്ടി + കലം

കുടി + കലം

കുട്ടി + കാലം

7.

MULTIPLE CHOICE QUESTION

30 sec • 1 pt

Media Image

ചിത്രം നോക്കി കലാരൂപം തിരിച്ചറിയുക ?

ഓട്ടംതുള്ളൽ

കൂടിയാട്ടം

കഥകളി

കൂത്ത്

Access all questions and much more by creating a free account

Create resources

Host any resource

Get auto-graded reports

Google

Continue with Google

Email

Continue with Email

Microsoft

Continue with Microsoft

or continue with

Facebook

Facebook

Apple

Apple

Others

Others

Already have an account?