പാഠം -3 ദൈവത്തിൽ നിന്ന് അകലുന്ന മനുഷ്യൻ

പാഠം -3 ദൈവത്തിൽ നിന്ന് അകലുന്ന മനുഷ്യൻ

Assessment

Quiz

Other

2nd Grade

Easy

Created by

Densy John

Used 5+ times

FREE Resource

Student preview

quiz-placeholder

6 questions

Show all answers

1.

MULTIPLE CHOICE QUESTION

15 mins • 1 pt

ആദവും ഹവ്വായും ഏദൻ തോട്ടത്തിൽ ആരുടെ കൂടെയാണ് വസിച്ചത്?

ദൈവം

സാത്താൻ

മൃഗങ്ങൾ

മരങ്ങൾ

2.

MULTIPLE CHOICE QUESTION

15 mins • 1 pt

തോട്ടത്തിന്റെ നടുവിലെ ഏതു വൃക്ഷത്തിന്റെ പഴം തിന്നരുതെന്നാണ് ദൈവം കല്പിച്ചത്?

ജീവന്റെ വൃക്ഷം

നന്മതിന്മകളുടെ വൃക്ഷം

അറിവിന്റെ വൃക്ഷം

ആപ്പിൾ മരം

3.

MULTIPLE CHOICE QUESTION

15 mins • 1 pt

Media Image

ചിത്രത്തിൽ നിന്ന് വിവരിക്കു.

ആദവും ഹവ്വായും ദൈവത്തെ സ്നേഹിക്കുന്നു.

ആദവും ഹവ്വായും സന്തോഷത്തോടെ ചുറ്റി നടക്കുന്നു.

ആദവും ഹവ്വായും പാപം ചെയ്തു ഏദൻനിൽ നിന്ന് പുറത്തക്കപ്പെടുന്നു

അവർ ഭക്ഷിക്കുന്നു

4.

MULTIPLE CHOICE QUESTION

15 mins • 1 pt

വിട്ടുപോയത്‌ പൂരിപ്പിക്കുക.


അങ്ങനെ ആദവും ഹവ്വായും _____ മറന്നു. ___________ ലംഘിച്ച്. _______________നിരസിച്ചു.

അവർ __________ചെയ്തു

പാപം,ദൈവത്തെ, ദൈവകല്പന, ദൈവസ്നേഹം

ദൈവകല്പന, പാപം,ദൈവത്തെ, ദൈവസ്നേഹം

പാപം, ദൈവകല്പന, ദൈവത്തെ, ദൈവസ്നേഹം

ദൈവത്തെ, ദൈവകല്പന, ദൈവസ്നേഹം, പാപം

5.

MULTIPLE CHOICE QUESTION

15 mins • Ungraded

വി. യൂദാശ്ലീഹായിൽ നിങ്ങൾക്ക് ഏറ്റവും ഇഷ്ടപ്പെട്ടത് എന്താണ്?

ഈശോയുടെ ശിഷ്യനായത് കൊണ്ട്

രക്തസാക്ഷിയായത് കൊണ്ട്

എല്ലാവരിലേക്കും ഈശോയെ എത്തിച്ചതുകൊണ്ട്

ഈശോയെ സ്നേഹിച്ച കൊണ്ട്

ഈശോയുടെ ഹൃദത്തിലെ വര യൂദാശ്ലീഹയുടെ ഹൃദത്തിലും ഉള്ളത് കൊണ്ട്.

6.

MULTIPLE CHOICE QUESTION

15 mins • 1 pt

പാപം ചെയുന്നത് മൂലം നമ്മുക്ക് എന്ത് സംഭവിക്കുന്നു?

സ്വർഗ്ഗം ലഭിക്കുന്നു.

സന്തോഷം ലഭിക്കുന്നു.

ദൈവത്തിൽ നിന്ന് അകലുന്നു.

ദൈവത്തോട്‌ അടുക്കുന്നു