
ഓണം ക്വിസ്

Quiz
•
Performing Arts, Religious Studies
•
University
•
Hard
68SARAN JAYACHANDRAN
Used 6+ times
FREE Resource
Student preview

15 questions
Show all answers
1.
MULTIPLE CHOICE QUESTION
30 sec • 1 pt
ഓണം കേരളത്തിൻ്റെ ദേശീയ ഉത്സവം ആക്കിയ വർഷം
1981
1961
1861
1881
1971
2.
MULTIPLE CHOICE QUESTION
30 sec • 1 pt
ഓണപ്പൂവ് എന്നറിയപ്പെടുന്ന പുഷ്ടം ഏതാണ്
മുക്കൂറ്റി
ചെത്തി
മുല്ല
കാശി തുമ്പ
3.
MULTIPLE CHOICE QUESTION
30 sec • 1 pt
ചിങ്ങം ഒന്നിൻ്റെ സവിശേഷത എന്ത്
തൊഴിലാളി ദിനം
കർഷക ദിനം
വാമനദിനം
മഹാബലി ദിനം
4.
MULTIPLE CHOICE QUESTION
30 sec • 1 pt
മലയാള മാസത്തിലെ ചിങ്ങം തമിഴ് മാസത്തിൽ അറിയപ്പെടുന്നത് ഏത് പേരിൽ
കാർത്തികൈ
മാർകഴി
ആവണി
വൈകാശി
5.
MULTIPLE CHOICE QUESTION
30 sec • 1 pt
ഏത് പദത്തിൽ നിന്ന് ലോപിച്ച് ആണ് ചിങ്ങം എന്ന പദം ഉണ്ടായത്
ശിങ്കാർ
സിംഹം
ശീലം
ചീങ്കാട്
6.
MULTIPLE CHOICE QUESTION
30 sec • 1 pt
മഹാബലി എന്ന വാക്കിനർത്ഥം എന്താണ്?
ആജാനുബാഹു
ബലക്ഷയൻ
വലിയ ത്യാഗം ചെയ്തവൻ
ബലിഷ്ടൻ
7.
MULTIPLE CHOICE QUESTION
30 sec • 1 pt
ഓണപ്പാട്ട് ആരുടെ കൃതിയാണ്?
കുമാരനാശാൻ
വൈലോപ്പിള്ളി
എഴുത്തച്ഛൻ
കുഞ്ഞുണ്ണി മാഷ്
Create a free account and access millions of resources
Popular Resources on Wayground
10 questions
Video Games

Quiz
•
6th - 12th Grade
10 questions
Lab Safety Procedures and Guidelines

Interactive video
•
6th - 10th Grade
25 questions
Multiplication Facts

Quiz
•
5th Grade
10 questions
UPDATED FOREST Kindness 9-22

Lesson
•
9th - 12th Grade
22 questions
Adding Integers

Quiz
•
6th Grade
15 questions
Subtracting Integers

Quiz
•
7th Grade
20 questions
US Constitution Quiz

Quiz
•
11th Grade
10 questions
Exploring Digital Citizenship Essentials

Interactive video
•
6th - 10th Grade
Discover more resources for Performing Arts
10 questions
Would you rather...

Quiz
•
KG - University
20 questions
Definite and Indefinite Articles in Spanish (Avancemos)

Quiz
•
8th Grade - University
7 questions
Force and Motion

Interactive video
•
4th Grade - University
10 questions
The Constitution, the Articles, and Federalism Crash Course US History

Interactive video
•
11th Grade - University
7 questions
Figurative Language: Idioms, Similes, and Metaphors

Interactive video
•
4th Grade - University
20 questions
Levels of Measurements

Quiz
•
11th Grade - University
16 questions
Water Modeling Activity

Lesson
•
11th Grade - University
10 questions
ACT English prep

Quiz
•
9th Grade - University