
Hadeeth ix model
Authored by shaheer T
Religious Studies
9th Grade
Used 1+ times

AI Actions
Add similar questions
Adjust reading levels
Convert to real-world scenario
Translate activity
More...
Content View
Student View
6 questions
Show all answers
1.
MULTIPLE CHOICE QUESTION
30 sec • 1 pt
അല്ലാഹു മഹ്ശറയിൽ തണൽ നൽകുന്ന വിഭാഗങ്ങൾ എത്ര
അഞ്ച്
പതിനേഴ്
ഏഴ്
ഒമ്പത്
2.
MULTIPLE CHOICE QUESTION
30 sec • 1 pt
ചെറിയ ശിർക്ക് എന്ന് പ്രവാചകൻ വിശേഷിപ്പിച്ചത് എന്തിനെയാണ്
അല്ലാഹുവിനെ കൂടാതെ മറ്റുള്ളവരെ ആരാധികുന്നതിനെ
ലോകർക്കിടയിൽ മാന്യത നേടാൻ പ്രവർത്തി കുന്നതിനെ
നീതിയോടെ പ്രവർത്തിക്കാത്തവർ
3.
MULTIPLE CHOICE QUESTION
30 sec • 1 pt
فاض എന്ന വാക്കിന്റെ അർത്ഥം
ഒഴുകി
വളർന്നു.
പദവി
സ്ഥാനം
4.
MULTIPLE CHOICE QUESTION
30 sec • 1 pt
ഇസ്ലാം അനുവദിച്ച ധന സമ്പാധന മാർഗങ്ങളിൽ പെടാത്തത്
കൃഷി
കച്ചവടം
പലിശ
5.
MULTIPLE CHOICE QUESTION
30 sec • 1 pt
വിശപ്പ് ഞങ്ങൾ സഹിച്ചു കൊള്ളാം പക്ഷെ നരകത്തിലെ ചൂട് സഹിക്കാനായില്ല - ആരാണ് ഇത് പറഞ്ഞത്
അൻസാരി വനിതകൾ
മുഹാജിർ വനിതകൾ
ജൂത പെൺകുട്ടികൾ
6.
MULTIPLE CHOICE QUESTION
30 sec • 1 pt
ولا تعجز എന്നതിന്റെ അർത്ഥം
എറ്റിലും നന്മയുണ്ട്
നീ അശക്തനാകരുത്
പ്രയോജനപ്പെടുന്നത് ആഗ്രഹിക്കുക.
Access all questions and much more by creating a free account
Create resources
Host any resource
Get auto-graded reports

Continue with Google

Continue with Email

Continue with Classlink

Continue with Clever
or continue with

Microsoft
%20(1).png)
Apple
Others
Already have an account?