Onam Online Quiz - 2021

Quiz
•
Education
•
Professional Development
•
Hard
Cameo Quiz
Used 5+ times
FREE Resource
21 questions
Show all answers
1.
MULTIPLE SELECT QUESTION
45 sec • 1 pt
Cameo Arts & Sports Club ഓണാഘോഷത്തിനോട നുബന്ധിച്ച് നടത്തുന്ന ക്വിസ് മത്സരത്തിലേക്ക് സ്വാഗതം
നിയമാവലി
1. ക്വിസ് മത്സരത്തിലേക്ക് കടക്കുന്നതിന് മുൻപ് പേരും മൊബൈൽ നമ്പറും നിർബന്ധമായും enter ചെയ്യുക.
2. ആകെ 20 ചോദ്യങ്ങളും അതിനു 12 മിനുട്ടുമാണ് ഉണ്ടാകുക.
3. ഏറ്റവും കൂടുതൽ ശെരിയായ ഉത്തരം രേഖപ്പെടുത്തുന്ന ആളുകളിൽ നിന്നും നറുക്കെടുപ്പിലൂടെ തിരഞ്ഞെടുക്കുന്ന 3 പേർക്ക് സമ്മാനങ്ങൾ ലഭിക്കുന്നതാണ്
Yes
No
2.
MULTIPLE CHOICE QUESTION
30 sec • 1 pt
ഓണം കേരളത്തിൻ്റെ ദേശീയ ഉത്സവമാക്കിയ വർഷം
1960
1961
1962
1963
3.
MULTIPLE CHOICE QUESTION
30 sec • 1 pt
മഹാബലിയുടെ ഭാര്യയുടെ പേര്
സത്യവതി
സീതാവതി
വിന്ധ്യാവലി
സുമാവതി
4.
MULTIPLE CHOICE QUESTION
30 sec • 1 pt
ഓണപൂവ് എന്ന് അറിയപ്പെടുന്നത്
കാശിത്തുമ്പ
കാട്ടുതുമ്പ
ഓണത്തുബ
ജമന്തി
5.
MULTIPLE CHOICE QUESTION
30 sec • 1 pt
മഹാബലിയുടെ യഥാർത്ഥ പേര്
രാജസേനൻ
മഹാമുനി
ഇന്ദ്രസേനൻ
മഹത് ബലി
6.
MULTIPLE CHOICE QUESTION
30 sec • 1 pt
ഓണത്തെ കുറിച്ച് പരാമർശിക്കുന്ന വേധം
സാമവേദം
അഥർവ്വവേദം
ഋഗ്വേദം
ചതുർവേദം
7.
MULTIPLE CHOICE QUESTION
30 sec • 1 pt
ആരുടെ പുത്രനാണ് മഹാബലി
ഘടോൽകചൻ
വിരോചനൻ
അശ്വതാമാവ്
ശോണരൻ
Create a free account and access millions of resources
Similar Resources on Wayground
Popular Resources on Wayground
11 questions
Hallway & Bathroom Expectations

Quiz
•
6th - 8th Grade
20 questions
PBIS-HGMS

Quiz
•
6th - 8th Grade
10 questions
"LAST STOP ON MARKET STREET" Vocabulary Quiz

Quiz
•
3rd Grade
19 questions
Fractions to Decimals and Decimals to Fractions

Quiz
•
6th Grade
16 questions
Logic and Venn Diagrams

Quiz
•
12th Grade
15 questions
Compare and Order Decimals

Quiz
•
4th - 5th Grade
20 questions
Simplifying Fractions

Quiz
•
6th Grade
20 questions
Multiplication facts 1-12

Quiz
•
2nd - 3rd Grade