
വിധിവാക്യം നിഷേധവാക്യം
Authored by Ann Mariya
Other
10th Grade
Used 19+ times

AI Actions
Add similar questions
Adjust reading levels
Convert to real-world scenario
Translate activity
More...
Content View
Student View
15 questions
Show all answers
1.
MULTIPLE CHOICE QUESTION
30 sec • 1 pt
"നേരം പതുക്കെ പതുക്കെ വെളുത്തു" നിഷേധവാക്യം ഏത് ?
നേരം പതുക്കെ പതുക്കെ വെളുക്കില്ല.
നേരം പതുക്കെ പതുക്കെ വെളുക്കാതിരുന്നില്ല.
നേരം പതുക്കെ പതുക്കെ വെളുക്കും.
നേരം പതുക്കെ പതുക്കെ വെളുക്കാതിരിക്കില്ല.
2.
MULTIPLE CHOICE QUESTION
30 sec • 1 pt
വെയിലിനു ചൂട് കൂടുന്നു.
വെയിലിനു ചൂട് കൂടുന്നില്ല.
വെയിലിനു ചൂട് കൂടാതിരിക്കില്ല.
വെയിലിനു ചൂട് കൂടാതിരുന്നില്ല.
വെയിലിനു ചൂട് കൂടാതിരിക്കുന്നില്ല.
3.
MULTIPLE CHOICE QUESTION
20 sec • 1 pt
നിങ്ങൾക്കു ഞാൻ പതിനഞ്ചു റുപ്പിക കടം വീട്ടാനുണ്ട്.
നിങ്ങൾക്കു ഞാൻ പതിനഞ്ചു റുപ്പിക കടം വീട്ടാൻ ഇല്ലാതില്ല.
നിങ്ങൾക്കു ഞാൻ പതിനഞ്ചു റുപ്പിക കടം വീട്ടാതിരുന്നില്ല.
നിങ്ങൾക്കു ഞാൻ പതിനഞ്ചു റുപ്പിക കടം വീട്ടാതിരിക്കുകയില്ല.
4.
MULTIPLE CHOICE QUESTION
20 sec • 1 pt
റിസർവ്ഡ് ആണ്.
റിസർവ്ഡ് അല്ലാതല്ല.
റിസർവ്ഡ് അല്ല.
റിസർവ്ഡ് അല്ലാതെ മറ്റൊന്നുമല്ല.
5.
MULTIPLE CHOICE QUESTION
20 sec • 1 pt
കണ്ടുണ്ണി ശ്രവണത്തിനപ്പുറത്തുള്ള ഒരു സ്ഥായിയിൽ നിലവിളിച്ചു.
കണ്ടുണ്ണി ശ്രവണത്തിനപ്പുറത്തുള്ള ഒരു സ്ഥായിയിൽ നിലവിളിക്കാതിരിക്കുന്നില്ല.
കണ്ടുണ്ണി ശ്രവണത്തിനപ്പുറത്തുള്ള ഒരു സ്ഥായിയിൽ നിലവിളിക്കാതിരുന്നില്ല.
കണ്ടുണ്ണി ശ്രവണത്തിനപ്പുറത്തുള്ള ഒരു സ്ഥായിയിൽ നിലവിളിക്കാതിരിക്കില്ല.
കണ്ടുണ്ണി ശ്രവണത്തിനപ്പുറത്തുള്ള ഒരു സ്ഥായിയിൽ നിലവിളിക്കില്ല.
6.
MULTIPLE CHOICE QUESTION
20 sec • 1 pt
അകലെ സൂര്യൻ താഴുന്നു.
അകലെ സൂര്യൻ താഴാതിരിക്കുന്നില്ല.
അകലെ സൂര്യൻ താഴുകയില്ല.
അകലെ സൂര്യൻ താഴാതിരിക്കില്ല.
അകലെ സൂര്യൻ താഴാതിരുന്നില്ല.
7.
MULTIPLE CHOICE QUESTION
20 sec • 1 pt
തുവർത്തിനകത്തു കെട്ടഴിക്കാതെ കിടന്ന പാഥേയം പുളിചു.
തുവർത്തിനകത്തു കെട്ടഴിക്കാതെ കിടന്ന പാഥേയം പുളിക്കും.
തുവർത്തിനകത്തു കെട്ടഴിക്കാതെ കിടന്ന പാഥേയം പുളിക്കാതിരിക്കുന്നില്ല.
തുവർത്തിനകത്തു കെട്ടഴിക്കാതെ കിടന്ന പാഥേയം പുളിക്കാതിരുന്നില്ല.
Access all questions and much more by creating a free account
Create resources
Host any resource
Get auto-graded reports

Continue with Google

Continue with Email

Continue with Microsoft
or continue with
%20(1).png)
Apple
Others
Already have an account?