Search Header Logo

ജികെ ക്വിസ് 4

Authored by pknothayi pkn

History

1st - 12th Grade

Used 3+ times

ജികെ ക്വിസ് 4
AI

AI Actions

Add similar questions

Adjust reading levels

Convert to real-world scenario

Translate activity

More...

    Content View

    Student View

15 questions

Show all answers

1.

MULTIPLE CHOICE QUESTION

30 sec • 1 pt

ഇന്ത്യയിലെ ആദ്യത്തെ ആസൂത്രിത വ്യാവസായിക നഗരം ഏതാണ്

ജാംഷഡ്പൂർ

ബോംബെ

കൊൽക്കത്ത

2.

MULTIPLE CHOICE QUESTION

30 sec • 1 pt

കേരളത്തിലെ ആദ്യത്തെ ധനകാര്യ മന്ത്രി ആര്

സി അച്യുതമേനോൻ

ജോസഫ് മുണ്ടശ്ശേരി

കെഎം മാണി

3.

MULTIPLE CHOICE QUESTION

30 sec • 1 pt

റിസർവ് ബാങ്കിൻറെ ചിഹ്നത്തിലുള്ള മൃഗം ഏത്

കടുവ

മൂന്ന് സിംഹങ്ങൾ

ആന

4.

MULTIPLE CHOICE QUESTION

30 sec • 1 pt

ട്രാക്ക് ബോള് ഏതുതരം ഉപകരണമാണ്

ഇൻപുട്ട്

ഔട്ട്പുട്ട്

കൺവേർട്ട്

5.

MULTIPLE CHOICE QUESTION

30 sec • 1 pt

ബ്രിട്ടൻ വുഡ സമ്മേളനത്തിൽ പങ്കെടുത്ത ഇന്ത്യക്കാരൻ

ആർ കെ ഷൺമുഖം ഷെട്ടി

ജഹാംഗീർ രത്തൻ ടാറ്റ

സ്വാമി വിവേകാനന്ദൻ

6.

MULTIPLE CHOICE QUESTION

30 sec • 1 pt

ഇന്ത്യയിൽ വികസിപ്പിച്ചെടുത്ത സെർച്ച് എഞ്ചിൻ ഏതാണ്

ഗുരുജി

ഗൂഗിൾ

ഗൂഗിൾ ക്രോം

7.

MULTIPLE CHOICE QUESTION

30 sec • 1 pt

പാർലമെൻറ് സംയുക്ത സമ്മേളനം വിളിച്ചു കൂട്ടുന്നത് ആരാണ്

രാഷ്ട്രപതി

ഉപരാഷ്ട്രപതി

ലോക്സഭാ സ്പീക്കർ

Access all questions and much more by creating a free account

Create resources

Host any resource

Get auto-graded reports

Google

Continue with Google

Email

Continue with Email

Microsoft

Continue with Microsoft

or continue with

Facebook

Facebook

Apple

Apple

Others

Others

Already have an account?